Film News

രഹസ്യം സൂക്ഷിച്ചു വെച്ചു വിവാഹ തലേന്ന് വരെ ….കാവ്യാ മാധവൻ

പൂക്കാലം വരവായി എന്ന ചിത്രത്തിലാണ് ബാല താരമായി കാവ്യാ മാധവൻ സിനിമയി ൽ വന്നത് പിന്നീട് നിരവധി സിനിമകളിൽ ബാല താരമായി അഭിനയിച്ചു അതി നു ശേഷം നായികാ വേഷങ്ങൾ കാവ്യാ ചെയ്യ്തു .മലയാളി സിനിമ പ്രേഷകരുടെ ആരധക കഥാപാത്രമായി മാറി .നല്ല ഒരു നായികയിലുപരി നല്ല ഒരു നർത്തകി കൂടിയായിരുന്നു .സോഷ്യൽ മീഡിയയിലും ഈ താരം സജീവമായിരുന്നു .കാവ്യാ ഇപ്പോളും തന്റെ കുടുംബ വിശേഷങ്ങളും ,ഫോട്ടോസുകളും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്

കുവൈറ്റിൽ സാങ്കേതിക ഉപദേഷ്ട്ടാവായ നിഷാൽ ചന്ദ്രൻ 2009ഫെബ്രുവരി അഞ്ചിന് കാവ്യയെ വിവാഹം കഴിച്ചു അധികനാൾ ഈ ദാമ്പത്യം നില നിന്നിരുന്നില്ല .2011ൽ നിഷാലും  കാവ്യയും തമ്മിലുള്ള ഡൈവോഴ്സ് നടന്നു .പിന്നീട് വിവാഹ മോചനത്തിന് ശേഷം ദിലീപാണ് കാവ്യയെ വീണ്ടും വിവാഹം കഴിച്ചതേ .

സിനിമയിലേക്ക് വീണ്ടും കാവ്യാ വരുമെന്നാണ് മലയാളി പ്രേഷകരുടെ പ്രതീക്ഷ .കാവ്യയുടെ അഭിമുഖങ്ങൾ പലതും സോഷ്യൽ മീഡിയയിൽ വൈറൽ ആവാറുണ്ട് .ദിലീപുമായുള്ള വിവാഹം ഒരു അപ്രീതീഷം ആയിരുന്നു .കാവ്യയും ,ദിലീപിനെ കുറിച്ചുള്ള ഗോസിപ്പുകൾ ഒരുപാട് വരാറുണ്ടായിരുന്നു എന്നാൽ അപ്പോളെക്കെ ഇതൊക്കെ വായിക്കുമ്പോൾ ചിരി ആയിരുന്നു വന്നിരുന്നത്

ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്നേഹിച്ചവർ ആണ്. കാണുമ്പൊൾ കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ അത് ചോദിച്ചിരുന്നു. എന്നാൽ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് പറയുകയാണ് കാവ്യ.എല്ലാ മാതാപിതാക്കൾക്കും അഗ്രെഹം ഉള്ളത് പോലെ എനിക്ക് ഒരു സമധാനവും ,സന്തോഷവും നൽകുന്ന ജീവിതമാണ് ആഗ്രെഹിക്കുന്നത് .പല തരത്തിലുള്ള ബന്ധങ്ങളും വീട്ടുകാർ നോക്കിയിരുന്നെങ്കിലും അവസാന മായിട്ടാണ് ദിലീപിൽ എത്തിച്ചേർന്നത് .

സിനിമയിലെ ഏറ്റവും അടുത്ത ചെങ്ങാതി ആയിരുന്നു ദിലീപഏട്ടൻ .എന്ത് കാര്യവും അദ്ദേഹത്തിന്റെ മനസിൽ സൂഷിക്ക പെടും നായകൻ എന്നതിലുപരി ഒരു വ്യകതി എന്നരീതിയിൽ എനിക്കെ ബഹുമാനം ആയിരുന്നു .വിവാഹത്തിന് ഒരാഴ്‌ച മുൻപാണ് ദിലീപേട്ടന്റെ ബന്ധുക്കൾ ഞങ്ങളുടെ വീട്ടിൽ എത്തുന്നത്.ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ച ആയിരുന്നു പിന്നീട് വളരെ പെട്ടന്നായിരുന്ന വിവാഹം .അടുത്ത ബന്ധുക്കൾ പോലും വിവാഹത്തിന്റെ തലേന്നാണ് അറിഞ്ഞിരുന്നത് .ആളുകൾ വിവാഹത്തിന് കൂടു മെന്ന് വിചാരി ചിട്ട ണ് ആരോടും പറയാതെ രെഹസ്യമാക്കി വെച്ചത് .എല്ലാ അർത്ഥത്തിലും ഇവിടം വരെ എത്തി എങ്കിൽ അതെല്ലാം ദൈവനിശ്ചയം ആണ്. സംഭവിച്ചതെല്ലാം അപ്രതീക്ഷിതം ആയിരുന്നു. ഇനി എന്താകും കാര്യങ്ങൾ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണ്. ചിലർ വിവാഹം കഴിക്കുന്നു. മറ്റുചിലർ ലിവിങ് ടുഗെദറിലും, അതിന്റെ ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിർണയിക്കാൻ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങൾ ചെയ്തതെന്നും കാവ്യാ വീഡിയോയിൽ പറയുന്നു.

 

Back to top button

buy windows 11 pro test ediyorum