Local News

സ്വപനയുടെ വീട്ടിൽ പലതവണ കടകം പള്ളി സുരേന്ദ്രൻ പോയിട്ടുണ്ട്, ആരോപണവുമായി സന്ദീപ് വാര്യര്‍

കേരളത്തെ ഏറെ ഇളക്കി മറിച്ച കേസാണ് സ്വര്ണക്കടത്ത് കേസ്, ഇതിലെ മുഖ്യ പ്രതി സ്വപ്ന ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്, ഇതുമായി ബന്ധത്തപ്പെട്ട് പല ഉന്നതന്മാർക്കും നേരെ ഗുരുതര ആരോപണങ്ങൾ നടന്നിരുന്നു. ഇപ്പോൾ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ഗുരുതര ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ എത്തിയിരിക്കുകയാണ്, സ്വപനയുടെ വീട്ടിൽ [പലതവണ കടകം പള്ളി  പോയിട്ടുണ്ടെന്നാണ് സന്ദീപ് വാര്യര്‍ പറയുന്നത്.

സ്വപ്നയുടെ വീട്ടില്‍ പോയിട്ടില്ലെങ്കില്‍ നിഷേധിക്കട്ടെ.സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്.സ്വപ്ന സുരേഷ്-കടകംപള്ളി സുരേന്ദ്രന്‍ ബന്ധത്തെക്കുറിച്ച്‌ അന്വേഷണം വേണം’- സന്ദീപ് കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മകളുടെ ഫ്ലാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്ന സുരേഷാണെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചിട്ടുണ്ട്.മുമ്ബും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കുമെതിരെ സന്ദീപ് ആരോപണങ്ങളുന്നയിച്ച്‌ മുന്നോട്ട് വന്നിരുന്നു.സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളെയും സ്വപ്ന സുരേഷിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button