News

പി .എസ് .സി വിളിക്കുന്നു ; 41 തസ്തികകളിലേക്ക് …

 തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 41 തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റം

ബര്‍ എട്ട്. വിവരങ്ങള്‍ക്ക്: www.keralapsc.gov.in

psc

ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)

* ഇന്‍സ്‌പെക്ടര്‍ ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഗ്രേഡ് III-ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് * പോലീസ് കോണ്‍സ്റ്റബില്‍ (ടെലികമ്യുണിക്കേഷന്‍)പോലീസ് * ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് I കേരള തുറമുഖ വകുപ്പ് * ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് II/ഓവര്‍സിയര്‍ ഗ്രേഡ് II (ഇലക്്ട്രിക്കല്‍)ഹാര്‍ബര്‍ ആന്‍ഡ് എന്‍ജിനിയറിങ് വകുപ്പ് * ഫിഷറീസ് അസിസ്റ്റന്റ്ഫിഷറീസ് വകുപ്പ്* ബോട്ട് ലാസ്‌കര്‍ സംസ്ഥാന ജലഗതാഗത വകുപ്പ് * ടെക്‌നീഷ്യന്‍ ഗ്രേഡ് കകകേരള സ്റ്റേറ്റ് ബാംബൂ കോര്‍പ്പറേഷന്‍ ലിമിറ്റഡ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം)

* എല്‍.ഡി. ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് (വിമുക്തഭടര്‍ക്ക് മാത്രം)എന്‍.സി.സി./സൈനികക്ഷേമം* ആയുര്‍വേദ തെറാപ്പിസ്റ്റ് ഭാരതീയ ചികിത്സാ വകുപ്പ്  * ഇലക്്ട്രീഷ്യന്‍മൃഗസംരക്ഷണം * ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്‌വിനോദസഞ്ചാരം * ബൈന്‍ഡര്‍ ഗ്രേഡ് IIവിവിധം * സെക്യുരിറ്റി ഗാര്‍ഡ്‌ആരോഗ്യവകുപ്പ് * ലൈന്‍മാന്‍പൊതുമരാമത്ത് * ലൈന്‍മാന്‍ ഗ്രേഡ് Iറവന്യൂ.

അസിസ്റ്റന്റ് ഗ്രേഡ് II

കേരള സംസ്ഥാന ബിവറേജസ് (മാനുഫാക്ചറിങ് ആന്‍ഡ് മാര്‍ക്കറ്റിങ്) കോര്‍പ്പറേഷന്‍ ലിമിറ്റഡ്.ഒഴിവുകളുടെ എണ്ണം: 36.

ഈ  തസ്തികയിലെ മൂന്ന് ഒഴിവുകള്‍ ഭിന്നശേഷിയുള്ളവര്‍ക്കായി ( ചലനവൈകല്യമുള്ളവര്‍)/സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, ശ്രവണവൈകല്യമുള്ളവര്‍, കാഴ്ചക്കുറവുള്ളവര്‍) സംവരണം ചെയ്തിരിക്കുന്നു.

ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്)

ഒഴിവുകളുടെ എണ്ണം:

ജില്ല അടിസ്ഥാനത്തിൽ — തിരുവനന്തപുരം: രണ്ട്, കൊല്ലം: രണ്ട്, മലപ്പുറം: അഞ്ച്, വയനാട്: ഒന്ന്, കാസര്‍കോട്: രണ്ട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ കണക്കാക്കപ്പെട്ടിട്ടില്ല.

ഹൈസ്‌കൂള്‍ ടീച്ചര്‍ (മലയാളം)

ഒഴിവുകളുടെ എണ്ണം:

ജില്ല അടിസ്ഥാനത്തിൽ –തിരുവനന്തപുരം: ഒന്‍പത്, എറണാകുളം: ഒന്ന്, പാലക്കാട്: നാല്, കോട്ടയം: ഒന്ന്, കണ്ണൂര്‍: ആറ്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് കണക്കാക്കപ്പെട്ടിട്ടില്ല.

 

Back to top button
mega888 apk