Health

മൃഗങ്ങളില്‍ പരീക്ഷണ വിജയവുമായി കോവിഡ് വാക്‌സിൻ

മൃഗങ്ങളിലുള്ള പരീക്ഷണത്തിന്‍്റെ ആദ്യ ഘട്ടം 4 ഗ്രൂപ്പുകളായി തിരിച്ച 20 കുരങ്ങുകളിലായിരുന്നു. ഇതില്‍ രണ്ടാമത്തെ ഡോസ്​ നല്‍കിയപ്പോള്‍ കോവിഡിനെതിരായ ആന്‍റിബോഡിയുണ്ടായെന്നാണ്​​ കണ്ടെത്തല്‍. മനുഷ്യരിലുള്ള പരീക്ഷണത്തില്‍ രണ്ട് ഡോസ് വാക്‌സിന്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ നല്‍കിയത്.

vaccine
vaccine

ഒന്നാംഘട്ട പരീക്ഷണം വിജയകരമായ സാഹചര്യത്തില്‍ ഇന്ത്യയിലുടനീളം 12 ഇടങ്ങളിലായി 375 വളണ്ടിയര്‍മാരിലാണ് ആദ്യഘട്ടത്തില്‍ പരീക്ഷണം നടത്തിയത്. കൊവിഡ് വാക്‌സില്‍ മൃഗങ്ങളില്‍ രോഗ പ്രതിരോധ ശേഷി പ്രകടമാക്കിയതോടെ ഇന്ത്യയിലെ ഒന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയം കണ്ടു.

animals
animals

ഐസിഎംആറും ഭാരത് ബയോടെക് ഇന്റര്‍നാഷണലും തദ്ദേശിയമായിയാണ് വികസിപ്പിച്ചെടുത്ത വാക്സിൻ  മൃഗങ്ങളിൽ  പരീക്ഷണം നടത്തിയത്.

Back to top button