Film News

ഭരതന്റെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെപിസി ലളിത അഹദ്ദേത്തിന്റെ ജീവിതന്റെത്തിലേക്ക് കടക്കുന്നത്‌ !!

ഉയരങ്ങളിലേക്ക് എത്തുമ്പോഴും ജീവിതത്തിൽ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കെ പി സി ലളിത കടന്നുപോയത്. എന്നാൽ ചെറുപ്പം മുതൽ തന്റെ കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ചിരുന്ന ലളിതയുടെ ഭാരതനുമായുള്ള വിവാഹജീവിതം പരാജയമായിരുന്നു.തന്റെ പങ്കാളിയുടെ എല്ലാ പ്രണയങ്ങളും അറിഞ്ഞുകൊണ്ടാണ് കെ പി സി ലളിത ഭരതന്റെ ജീവിതത്തിലേക്ക് കടക്കുന്നത്. വിവാഹശേഷം ഭരതൻ തന്റെ പഴയ കാമുകിയെ തേടി പോയപ്പോഴും കെപിസി ലളിത തളർന്നില്ല.

എന്നാൽ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ച് കെപിസി ലളിത പറഞ്ഞത് ഇങ്ങനെയാണ്. ശ്രീവിദ്യയുമായുള്ള തന്റെ പങ്കാളിയുടെ പ്രണയത്തിന് ഇടനിലക്കാരിയായി നിന്നത് താൻ ആയിരുന്നു.ഇരുവരുടെയും പ്രണയത്തെ കുറിച്ച് തനിക്ക് എല്ലാം വളരെ വ്യക്തമായി അറിയാമായിരുന്നു. എന്നാൽ തന്റെ വീട്ടിൽ വന്നാണ് ഭരതൻ ശ്രീവിദ്യയെ വിളിച്ചിരുന്നത്.

അതിനെല്ലാം താൻ സാക്ഷിയായിരുന്നു. ശ്രീവിദ്യയുമായുള്ള പ്രണയം പരാജയപ്പെട്ട ശേഷം ഭരതൻ വല്ലാതെ തളർന്നുപോയി.അതിനുശേഷവും അദ്ദേഹത്തിന് ഒരുപാട് പ്രണയവും പരാജയവും ഉണ്ടായിട്ടുണ്ട്. അതിനെല്ലാം താൻ സാക്ഷിയാണ്. ശാന്തി ആയിരുന്നു ഒരു കാമുകി അതും തനിക് അറിയാം. ആരെ കണ്ടാലും കല്യാണം കഴിക്കാം എന്ന് പറയുന്നത് കൊണ്ടാണ് താൻ കല്യാണരാമൻ എന്ന് വിളിച്ചിരുന്നത്.

നീലത്താമര എന്ന സെറ്റിൽവെച്ച് ഞങ്ങളെ കുറിച്ച് ഒരു ഇല്ലാകഥ വന്നു. ഞാൻ അദ്ദേഹത്തിനൊപ്പം ട്രെയിനിൽ യാത്ര ചെയിതു എന്ന്. എന്നാൽ ആ കഥ അങ്ങനെ പടർന്നു കൊണ്ടിരിമ്പോഴായാണ് എന്നാൽ അത് സത്യം ആയിക്കൂടെ എന്ന് ചിന്തിച്ചത്. കളി തമാശയ്ക്ക് ഞാൻ ഇല്ല കല്യാണം ആണെങ്കിൽ നേരിട്ട് എന്ന് ഞാൻ പറഞ്ഞു. പക്ഷെ താൻ നേരത്തെ വിവാഹിതയാണെന്നും അതിൽ മക്കളൂം എന്നൊക്കെ ഇല്ലാക്കഥകൾ അദ്ദേഹത്തിന്റെ വീട്ടുകാരെ ആരൊക്കെയോ അറിയിച്ചത് കൊണ്ട് ഞങ്ങൾ രജിസ്റ്റർ വിവാഹം ചെയിതു. അന്ന് തനിക്ക് വേണ്ടി അദ്ദേഹം ഒരുപാട് ഓടി. അതിനുശേഷം വീണ്ടും ശ്രീവിദ്യയുമായുള്ള പ്രണയം തുടങ്ങി. അപ്പോഴേക്കും മകൻ ജനിച്ചിരുന്നു. അത് എനിക്ക് വിഷമം ഉണ്ടായിരുന്നു .

താൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നാൽ എതിർപ്പ് പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതാണ് ഇഷ്ടമെങ്കിൽ ആയിക്കോളൂ പക്ഷെ താൻ മറ്റൊരാൾ പറഞ്ഞു ഒന്നും അറിയാൻ പാടില്ല. തന്നോട് നേരിട്ട് പറയണം എന്ന് ഭരതനോട് പറഞ്ഞിരുന്നു .പിന്നെ എല്ലാം അദ്ദേഹം പറയും. ഭരതനെ താൻ എടുത്തത് ശ്രീവിദ്യയിൽ നിന്നാണ് എന്ന് കെപിസി ലളിത പറഞ്ഞു. പക്ഷെ തൻറെ മകനെ തരില്ല എന്ന് പറഞ്ഞു. മക്കൾക്ക് വേണ്ടി താൻ ജീവിച്ചു എന്നായിരുന്നു കെപിസി ലളിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Back to top button