വണ്ണം കു റച്ചതിന്റെ രഹസ്യത്തെ കുറിച്ചു നടി കൃഷ്ണ പ്രഭ !തല വെട്ടി മാറ്റിയതല്ല

ഒരുപാട് ചിത്രങ്ങളിൽ മലയാളി പ്രേഷകരുടെ പരിചിത യായ നടി യാണ് കൃഷ്ണ പ്രഭ .സോഷ്യൽ മീഡിയയിലും സജീവമാണ് താരം .ഹാസ്യ കഥാ പാത്രമായി അവതരിപ്പിച്ച നടി പിന്നീട് സീരിയസായിട്ടുള്ള കഥാ പത്രങ്ങളിലും മികച്ച അഭിനയം കാഴ്‌ച വെച്ചിട്ടുണ്ട് .ഇപ്പോൾ ഈ താരം കുറെ ചിത്രങ്ങളുടെ തിരക്കിലാണ് .കുറച്ചു സീനുകളിൽ അഭിനയിച്ചിട്ടുള്ളു .എങ്കിലും പ്രേക്ഷക രുടെ മനസിൽ ഇടം നേടി യിട്ടുണ്ട് .ഈ അടുത്ത സമയത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയ താരത്തിന്റെ കുറച്ചു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ .കൃഷ്ണ പ്ര ഭയുടെ ശരീരം സ്ലിം ആയി .നല്ല രീതിയിലുള്ള മേ കോവ റിൽ ആയിരുന്നു താരത്തിന്റെ ഫോട്ടോ ഷൂട്ട് .നല്ല ശാരീരിക മാറ്റമാണ് ചിത്രങ്ങളിൽ കാണാൻ പറ്റിയത്
തന്റെ ഭാരം കുറച്ചതെ എങ്ങെനെ യാണെന്ന് പലർക്കും അറിയേണ്ടത് കൃത്യമായ ഡയറ്റ് പ്ലാനും വർക്ഔട് ആണ് എന്നാണ് താരം പറഞ്ഞതെങ്കിലും അധികമൊന്നും വെളിപ്പെടുത്തിയില്ല .എങ്കിൽ ഇപ്പോൾ ആ രഹസ്യം തുറന്നു പറഞ്ഞു കൊണ്ട് വീഡിയോ പങ്കു വെച്ചിരിക്കുന്നു താരം .തന്റെ യൂ ട്യൂബ് ചാനലിലൂടെ യാണ് ഈ രഹസ്യം പ്രേഷകരുടെ മുന്നിൽ എത്തിച്ചത് ഈ വീഡിയോ ഇപ്പോൾ രണ്ടു ലക്ഷം കാഴ്ച്ചക്കാരാ ലധികം നേടി .നല്ല ശ്രദ്ധ പറ്റി ഈ വീഡിയോ .
എന്റെ പതിവ് വ്യായാമം ,വർക്ഔട് എന്റെ ശരീരപരിവർത്തനത്തെ കുറിച്ചുള്ള വീഡിയോ ആണ് ഇത് .നിങ്ങൾ ഇത് കാണുമെന്ന് പ്രതീഷിക്കുന്നു …..എന്നാണ് യു ട്യൂബിൽ താരം പങ്കു വെച്ചിരിക്കുന്നെ .വളരെ പ്രയാസം ഉള്ളതാണല്ലോ വർക്ക് ഔട്ട് എന്നാണ് കമെന്റുകൾ ആണ് വീഡിയോയിൽ ലഭ്യത .ഈ അടുത്തിടെ താരം പ്രേഷക ശ്രദ്ധ നേടിയത് മോഹൻലാൽ നായകനായ ജിത്തു ജോസഫിന്റെ ദൃശ്യം2ആണ് .കൃഷ്ണ പ്രഭ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത് 2005ൽ പുറത്തു വന്ന ബോയ് ഫ്രണ്ട് എന്ന സിനിമയാണ് .