ഇത്തവണയും പണി ഏറ്റുവാങ്ങാന്‍ ഒരുങ്ങുകയാണ് വേദിക!!!!!!

പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരകളില്‍ ഒന്നാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ജീവിതത്തിലേക്ക് വേദിക എന്നൊരുത്തി വരുത്തുന്ന പ്രശ്‌നങ്ങളും മറ്റുമാണ് സീരിയലിന്റെ ഇതിവൃത്തം. സുമിത്രയുടെ കുടുംബജീവിതം തകര്‍ത്തത് മുതലിങ്ങോട്ട് വേദികയുടെ ശത്രുത കൂടി വരികയാണ്. എന്നാൽ ഓരോ തവണയും സുമിത്രയെ തകര്‍ക്കാനായി വേദിക ശ്രമിക്കുകയും അതൊക്കെ പരാജയമായി മാറുകയും ചെയ്യുന്നതാണ് ഇതുവരെ കണ്ടത്.

ഇവിടെ ഇപ്പം സുമിത്രയുടെ കമ്പനി എങ്ങനെ വേദികയുടെ കമ്പനിയുടെ കീഴില്‍ വരും എന്നും . സത്യത്തില്‍ ഇതൊന്നും ആരും മനസ്സിലാകുന്നില്ല. സുമിത്ര സ്വന്തമയിട്ട് തുടങ്ങിയത് അല്ലേ അവരുടെ ഷോപ്പ്.സുമിത്രയുടെ എക്സ്പോർട്ട് കമ്പനിയുടെ മാനേജർ. എന്നാൽ സുമിത്രസിന് എതിരെ പുതിയതായി വന്ന ആൾ കമ്പിനിയിൽ ഇത്രയും ചെയുമ്പോൾ അവരെ മാറ്റത്തിന്റെ പാടില്ല.തകർച്ചയിൽ നിന്നും തുറന്നു വന്ന സുമിത്രയുടെ ബിസ്സിനെസ്സ് ആരംഭിച്ചു. ഇവിടെ സുമിത്രയുടെ പേരിൽ ഉള്ള വസ്ത്ര സ്ഥാപനം ദുബായിൽ അടക്കം ബിസിനസ് നടത്താന് അന്ന് തീരുമാനം.വാസ്‌കോ എന്ന കമ്പനിയില്‍ ജനറല്‍ മാനേജരായി ജോയിന്‍ ചെയ്തിരിക്കുകയാണ് വേദിക. സുമിത്രാസില്‍ നിന്നും ബിസിനസ് ചെയ്യുന്നുണ്ടെങ്കിലും അത് വേണ്ടെന്നാണ് വേദികയുടെ തീരുമാനം.
