കുംഭമേളതന്നൊരു പണിയേ :

ഒന്നുകിൽ ആശാന്റെ നെഞ്ചത് , അല്ലെങ്കിൽ കളരിക് പുറത്തു. ഇതെന്താ എവിടെ പറയാൻ കാരണം എന്ന് ഇപ്പോ നിങൾ ചിന്തിക്കുന്നുണ്ടാവും, ഒരു നിമിഷം , ഞാൻ ഒരു വാർത്തയുടെ കുറച്ച ഭാഗം വായിക്കം. കേട്ട് നോക്ക്,
കുംഭമേളയില്‍ പങ്കെടുത്ത് കോവിഡ് പോസറ്റീവ് സ്ഥിരികരിച്ച സന്യാസി ക്വറൈന്റെന് പ്രോട്ടോകോള്‍ ലംഘിച്ച് യാത്ര ചെയ്തത് ആയിരം കിലോമീറ്ററോളം. എണ്പതുവയസുളല്ളള മഹന്ത് ശങ്കര്‍ ദാസ് എന്ന സ്വാമിയാണ് തിരക്കുള്ള ട്രെിയിനില്‍ ഇത്രയധികം യാത്രചെയ്ത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കിയത്. കുഭമേളക്കിടെ കോവിഡ് പോസറ്റിവായ സന്യാസിയോട് ക്വൊറൈന്റിനിലല് പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു ,പക്ഷെ പുള്ളി ,1,000 കിലോമീറ്ററോളം ദൂരെ വാരണാസിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. പിന്നീട് ഒരു ഷെയര്‍ ടാക്സി ഉപയോഗിച്ചാണ് ശങ്കര്‍ ദാസ് മിര്സാപൂരിനടുത്തുള്ള സ്വന്തം ഗ്രാമത്തിലേക്കെത്തിയത്. പിന്നീട് മകനും ഗ്രാമത്തിലുള്ളവര്ക്കും കോവിഡ് സ്ഥിരീകരിച്ചു. പതിമൂന്ന് മരണങ്ങളും സംഭവിച്ചു. അടിപൊളി അല്ലെ? നാട് മുഴുവൻ സഞ്ചരിച്ചതും പോരാഞ്ഞു, കയ്യിൽ കിട്ടിയവർക്കൊക്കെ വാരിക്കോരി അനുഗ്രഹോ കൊടുത്ത, കൂട്ടത്തിൽ കോറോണേമ കൊടുത്തു.? എന്ത മഹത്തായ ആചാരങ്ങൾ ? എന്നെകൊണ്ട് ഇത്രെയൊക്കെ പറ്റു മുതലാളി എന്നുള്ള നിഷ്കളങ്കമായ മറുപടിയും …
എന്താ അല്ലെ ? കോവിദഃ വ്യാപനം രൂക്ഷമായിരുന്നപ്പോ , തബലിക് കൊറോണ എന്നും പറഞ്ഞു നാട്ടിൽ കണ്ട മുസ്ലിങ്ങളേ മുഴുവൻ ചീത്തവിളിക്കുകയും, മുസ്ലിങ്ങളാണ് കൊറോണ കൊണ്ട് വന്നതെന്നും, അവരുന്നു രാജ്യം കുട്ടിച്ചോർ ആകിയതെന്നും ഒകെ പറഞ്ഞു എന്ധെല്മ് ബഹളങ്ങൾ ആരുന്നു . ഇപ്പോ ദേ കിടക്കുന്നു. അന്ന് മുസ്ലിങ്ങൾക്കെതിരെ ഘോരഘോരം പ്രസംഗിച്ച സങ്കി മാദ്യമങ്ങളൊക്കെ ഇന്ന് എവിടെ ആണെന്ന് പോലും അറിയില്ല .
കുംഭമേളയില്‍ പങ്കെടുത്ത സന്യാസിമാര്‍ മൂലം ഒഡീസ, രാജസ്ഥാന്, കര്‍ണ്ണാടക, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ വന്‍ രോഗ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മാസം ഹരിദ്വാറിലാണ് ദശലക്ഷക്കണക്കിന് ഹിന്ദുഭക്തര്‍ ഒത്തുചേര്‍ന്ന കുംഭമേള ഉത്സവം നടന്നത്.
കൊവിഡിന്റെ മാരകമായ രണ്ടാം തരംഗത്തെ ഇന്ത്യ നേരിടുന്ന സാഹചര്യത്തില്‍ കുംഭമേള ഒരു ”സൂപ്പര്‍ സ്പ്രെഡര്‍ ഇവന്റ്” ആയേക്കുമെന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ മേളയില്‍ നിന്നും മടങ്ങിയെത്തിയവരില്‍ പലര്‍ക്കും രോഗബാധയും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഇത്രേം വലിയ ഒരു രോഗത്തെ രാജ്യം അതിജീവിക്കാൻ നോക്കുമ്പോ, കുംഭമേള അന്ടത്ന്നെയൊക്കെ കൊള്ളാം , അതിനുശേഷം എങ്കിലും, ഈ രോഗ ലക്ഷണങ്ങൾ കാണുന്നവരെ ഒന്ന് കൃത്യമായി ക്വാറന്റൈൻ ചെയ്യാൻ ഉള്ള നിലപാട് പോലും എടുക്കാത്തത് രാജ്യത്തെ കുട്ടിച്ചോർ ആകുമെന്നതിൽ ഒരു സംശയവയും വേണ്ട . കുംഭമേളയ്ക് വന്ന എത്ര സാമിമാര് ഇതുപോലെ ഉണ്ടെന്നുള്ളത് കണ്ടുതന്നെ അറിയാം.