National NewsUncategorized

കുംഭമേളം കോവിഡ്‌മേളമായി മാറി ; എട്ടിന്റെ പണികിട്ടി കേന്ദ്ര സർക്കാർ

പ്രധാന  മന്ത്രിയുടെയും  ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെയും വാക്  വിശ്വസിച്ചു   ആർത്തുല്ലസിച്ചു കുംഭമേളത്തിൽ പങ്കെടുക്കാൻ വന്ന പ്രധാനസ്വാമിമാർക്കെല്ലാം  എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ്‌ .  അവരെല്ലാം തന്നെ ഇപ്പൊ  നെഞ്ചത്തടിച്ചു നിലവിളിക്കുകയാണ് കാരണം  ഏതു നിമിഷവും തങ്ങളെ  മരണം തേടി എത്താം എന്ന് അവർ ഉറപ്പിച്ചു കഴിഞ്ഞു . എങ്ങനെ ആണെന്ന് അറിയാമോ , ഇന്നലെ കുംഭമേളത്തിന്നു പങ്കെടുക്കാൻ എത്തിയ ഒരു പ്രധാന സ്വാമിക്ക്  കോവിഡ്  പെട്ടന്ന് ഗുരുതരമായി .  അദ്ദേഹത്തെ പല ആശുപത്രിയിൽ എത്തിച്ചെങ്കിലും  ഒരിടത്തും icu  ബെഡുകളില്ല   , ആവിശ്യത്തിന് ചികിത്സ സൗകര്യങ്ങളില്ല  , ജീവൻ നിലനിർത്താൻ  oxygen  പോലും ഇല്ലാ  .  ഒടുവിൽ ശ്വാസം മുട്ടി അതിദാരുണമായി പിടഞ്ഞു പിടഞ്ഞു അദ്ദേഹം മരണത്തിന് കിഴടങ്ങുകയായിരുന്നു . 
അദ്ദേഹത്തിന്റെ പേര്  ഈ വാർത്ത പുറത്തു വിട്ട മാധ്യമങ്ങൾ  നൽകിയിട്ടില്ല . പക്ഷേ  ഹരിദ്ധ്വാറിൽ   കുംഭമേളക്ക്  എത്തിയ പ്രധാന പെട്ട ഒരു സന്യാസി  ആണ് അദ്ദേഹം എന്നാണ് ആ വാർത്തയിൽ പറയുന്നത് .അത് മാത്രവും അല്ല   സമീപത്തുള്ള പ്രധാന പെട്ട  സർക്കാർ    മെഡിക്കൽ  കോളേജ്  അത് പോലെ തന്നെ  പ്രധാന പെട്ട ആരോഗ്യ ഇൻസ്റ്റിട്യൂട്ട്  തുടങ്ങി  അവിടുത്തെ പ്രധാന പെട്ട ഉത്തരാഖണ്ഡിലെ നല്ല ചികിത്സ ലെഭിക്കുന എല്ലാ ഇടതും ഇദ്ദേഹത്തെ കൊണ്ടുപോയിരുന്നു . പക്ഷേ അദ്ദേഹം നിസ്സഹായമായി മരണത്തിനു കീഴടങ്ങുകയായിരുന്നു .
ഇപ്പോൾ ശെരിക്കും ഉത്തരാഖണ്ഡിൽ കുംഭമേളയുമായി ബന്ധപെട്ടു വന്നവരെല്ലാം തന്നെ വളരെ അധികം ഭയത്തിലാണ് . കാരണം ഒരാഴ്ചമുമ്പ് കോവിഡ് ബാധിച്ച മറ്റൊരു സന്യാസി കൂടി മരണപെട്ടിരുന്നു . അന്ന് മാത്രം നടത്തിയ സാംപ്ലിങ്ങിൽ ഏതാണ്ട് 2000തിലേറെ പേർക്ക് കോവിഡ് ബാധിച്ചു എന്ന് കണ്ടെത്തിയതായി the live mint റിപ്പോർട്ട് ചെയ്തിരുന്നു . 2000തിലേറെ പേരെന്ന് പറയുന്നുണ്ടെങ്കിലും അതൊന്നും അല്ല വലിയ ഒരു ഭീമമായ വർദ്ധനവ് തന്നെ കോവിഡ് കേസിൽ ഉണ്ടായിട്ടുണ്ട് . പക്ഷേ എന്തുകൊണ്ടോ ചിലപ്പോൾ ജനങ്ങളെ കൂടുതൽ ഭയപെടുത്തണ്ട എന്ന് കരുതിയാകും ശെരിയായ കണക്കുകൾ അല്ല പുറത്തക് വന്നു കൊണ്ടിരിക്കുന്നത് . ഈ കാര്യത്തിൽ അന്താരാഷ്ട്ര മാധ്യമങ്ങളും അതുപോലെ തന്നെ കേന്ദ്ര സർക്കാരും യൂ പി സർക്കാരും കാണിച്ച നിസ്സംഗത കൂടിയാണ് എത്രയും ഗുരുതരമായ ഒരു അവസ്ഥക്ക് കാരണം .  ഇപ്പോൾ  രോഗികളെ ആശുപത്രികളിലേക്ക് പ്രേവേശിപ്പിക്കാൻ പോലും സാധിക്കാത്ത ഒരു സാഹചര്യമാണ് . കാരണം ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു  കഴിഞ്ഞു .

ആദ്യ ഘട്ടത്തിൽ കുംഭമേള നടന്നപ്പോൾ  ഉത്തരാഖണ്ഡ്  സർക്കാർ പറഞ്ഞത്  ഞങ്ങൾ 30 ആം തീയതി വരെ ഏതു നടത്തും  , ഒരു  കുഴപ്പവുമില്ല എല്ലാം രാമൻ നോക്കിക്കോളും എന്നാണ് . കുഭമേള നടന്ന സന്ദർഭത്തിൽ യോഗി പറഞ്ഞിരുന്നു എല്ലാം ഗംഗ ദേവി നോക്കിക്കോളും എന്നാണ് . ഗംഗ ദേവി ചതിക്കില്ല എന്നൊക്കെ . അങ്ങനെ ആയിരുനെങ്ങിൽ ഈ മരിച്ചു പോയ രണ്ടു സ്വാമിമാരും ഗംഗ ജലത്തിൽ പോയി മുങ്ങി കുളിച്ചിരുന്നേൽ കോവിഡ്  നിശ്ശേഷം മാറുമായിരുന്നാലോ . അതും അല്ലെങ്കിൽ മുൻപ് ഒരു സംഘപരിവാർ അണി പറഞ്ഞത് പോലെ വെയില് കൊണ്ടാൽ മതിയായിരുന്നാലോ .

കുംഭമേളം എന്നത് ഇന്ത്യക്കാരെ സംബന്ധിച്ചെടുത്തോളം വലിയ ഒരു ആഘോഷം തന്നെ ആണ് . പക്ഷേ അത് ഈ കോവിടിന്റെ സമയത്തു തന്നെ നടത്തിയത് ശുദ്ധ വിവരക്കേടായിരുന്നു . പറയാതെ വയ്യ . ഇനി എത്ര പേര് എത്ര സ്വാമിമാർ ബലിയടക്കും എന്ന് കണ്ടു തന്നെ അറിയണം
;

Back to top button