തമിഴിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ചാക്കോച്ചൻ

തമിഴ് സിനിമയിലേക്ക് കൂടി ചുവടുവെക്കാന്‍ തുടങ്ങുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. ഒറ്റ് എന്ന ചിത്രം മലയാളത്തിലും തമിഴിലും ചെയ്താണ് കുഞ്ചാക്കോ ബോബന്റെ തമിഴ് അരങ്ങേറ്റം. ഇപ്പോള്‍ ഒറ്റിനെ കുറിച്ചും ആദ്യ കാലത്ത് തമിഴില്‍ അഭിനയിക്കണമെന്ന് കരുതിയിരുന്നതിനെ കുറിച്ചും സംസാരിക്കുകയാണ് നടന്‍. മനോരമക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ തമിഴ് സിനിമാസ്വപ്‌നങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.
സിനിമയിലേക്ക് വന്ന കാലത്ത് മലയാളത്തില്‍ തന്നെ താല്പര്യമില്ലാതെയാണ് കുഞ്ചാക്കോ ബോബൻ അഭിനയിച്ചത്. ആ സമയത്ത് തമിഴിലും അവസരങ്ങള്‍ വന്നിരുന്നുവത്രെ . തമിഴില്‍ അഭിനയിച്ച് അതെങ്ങാനും ഹിറ്റായി പോപ്പുലര്‍ ആയികഴിഞ്ഞാല്‍ പിന്നെ നമ്മടെ റൊമാന്റിക് ഹീറോ കുഞ്ചാക്കോബോബനു പുറത്തിറങ്ങി നടക്കാന്‍ കഴിയുമോ എന്നൊക്കെ ആരുന്നു സംശയങ്ങൾ അത്രേ . ‘അന്ത അളവുക്ക്’ വരെ പോയി ചിന്തകള്‍. അതിനുശേഷം സിനിമകളുടെ എണ്ണം കുറയുന്നു. വിജയങ്ങള്‍ കുറയുന്നു. ആള്‍ക്കാര്‍ അത്യാവശ്യം ചീത്ത പറയുന്നതിന്റെ വക്കില്‍ വരെ എത്തി നില്‍ക്കുന്നു.. കുഞ്ചാക്കോബോബൻ പറയുന്നു
ആ സമയത്ത് തമിഴില്‍ പോയി നോക്കിയാലോ എന്ന് ആലോചിച്ചപ്പോള്‍ ഒറ്റ മനുഷ്യന്‍ പോലും നമ്മുടെ ചാക്കോച്ചന്റെ തിരിഞ്ഞു പോലും നോക്കുന്നില്ല! അതിനു ശേഷം ഇപ്പോഴാണ് ഒരു നല്ല അവസരം വന്നത്.ഒറ്റു എന്ന മൂവിയിൽ വിളിച്ചിരിക്കുന്നത് . സ്‌ക്രിപ്റ്റ് റൈറ്റിങ് സഞ്ജീവാണ് . നിഴല്‍ എന്ന സിനിമയും സജീവിന്റേതാണ് .
കുഞ്ചാക്കോബോബൻറെ കൂടെ ഒരു ക്യാരക്ടര്‍ ചെയ്യുന്നത് അരവിന്ദ് സ്വാമി ആണ്. രണ്ടുപേരും റൊമാന്റിക് ഹീറോസ് ആണ്.മലയാളം തമിഴ് ഭാഷകളിലെക്കു ഡബ്ബിങ് അല്ലാതെ ഒരേ സമയം രണ്ടു ഭാഷകളിൽ എടുക്കാൻ അന്ന് എപ്പോൾ തീരുമാനിച്ചിരിക്കുന്നത് . വർക് ലോഡ് ഓവർ ആകുമെങ്കിലും അത് ചെയ്യാനുള്ള excietmentilannu നാക്കും ചാക്കോച്ചൻ ഇപ്പൊ .
ചാക്കോച്ചനെ പോലെ തന്നെ excieted ആണ് ഞങ്ങൾ ഫാൻസും . മൂവി റീലീസിനു വേണ്ടി കാത്തിരിക്കാം …