ദുൽഖർസൽമാന്റെ കുറുപ്പ്1500തീയറ്ററുകളിൽ റിലീസ് ചെയ്‌യും .

സൂപ്പർ സ്റ്റാറായദുൽഖർ സൽമാന്റെ ചിത്രമായകുറുപ്പ് ലോകത്തിലുള്ള 1500തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ് .ഈ മാസംപന്ത്രണ്ടിന് തന്നെ കുറുപ്പ് തീ യിറ്ററുകളിൽഎത്തും കുറുപ്പ് കേരളകരയിൽ തന്നുള്ളനാനൂറ്റിഅൻപതു തീയറ്ററിൽ റിലീസ് ചെയ്യും .കുറുപ്പ് ദുൽഖറിന്റെ സിനിമജീവിതത്തിലെ തന്നെ നല്ലഒരു റിലീസ്ചിത്രംതന്നെയാണ് .ദുൽ ഖറിന്റെ ആദ്യ സിനിമയായ സെക്കന്റ് ഷോ യുടെസംവിധയകാൻ ശ്രീനാഥ്രാജേന്ദ്രൻ തന്നെയാണ് കുറുപ്പിന്റെ സംവിധയകൻ .ബുക്കിംഗ്അആരംഭിച്ചു കഴിഞ്ഞപ്പോൾതന്നെനിരവധി ഷോകർ ഹൗസ് ഫുൾ ആയതിനെ തുടർന്ന് കൂടുതൽ ഷോകൾ തിയറ്ററുകൾ ആരംഭിച്ചിട്ടുണ്ട്. ഒ ടി ടി പ്ലാറ്റഫോമിൽ കുറുപ്പ് പ്രദർശ്ശിപ്പിക്കാൻ റെക്കോർഡ് തുകഓഫർ അനുവധിച്ചിട്ടും അത് നിരസിക്കുകയാണ് ചെയ്തത് .
ദുൽഖർ പാടിയ റോസമ്മപെണ്ണ്എന്ന പാട്ടുംകഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു ഇതിനോടകം തന്നെ ട്രെയിലർ ഗാനങ്ങളുംമലയാളിപ്രേഷകരുടെമനസിൽ ഇടംപിടിച്ചിരുന്നു മുപ്പത്തിയഞ്ച് കോടിയാണ് ഇതിന്റെ മുതൽ മുടക്ക് .ദുല്ഖറിന്റെ സിനിമ ജീവിതത്തിലെ ഏറ്റവുംവലിയ ചിത്രമായിരിക്കുംകുറുപ്പ് . ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമാണം.ഇപ്പോൾ ഒരു ഡോസ് വാക്സിൻ കിട്ടിയവർക്കും തീയിട്ടറി ൽ വരാൻസാധിക്കും അതുകൊണ്ട് തീയറ്ററുകളിൽ പ്രേഷകരുടെവൻതിരക്ക്തന്നെ ഉണ്ടായിരിക്കും .കുറുപ്പിന്റെ കഥഒരുക്കിയിരിക്കുന്നത് ജിതിൻകെ ജോസാണ് . തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി – ഛായാഗ്രഹണം, സുഷിൻ ശ്യാം – സംഗീത സംവിധാനം, ക്രിയേറ്റീവ് ഡയറക്ടർ – വിനി വിശ്വ ലാൽ. പ്രൊഡക്ഷൻ ഡിസൈനർ – ബംഗ്ലാൻ, എഡിറ്റിംഗ് – വിവേക് ഹർഷൻ. ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – പ്രവീൺ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – വിഘ്‌നേഷ് കിഷൻ രജീഷ്, മേക്കപ്പ് – റോനെക്സ് സേവ്യർ, കോസ്റ്റ്യൂംസ് .
പ്രൊഡക്ഷൻകണ്ട്രോൾ പ്രവീൺവർമ്മയാണ് കൺട്രോളർ – ദീപക് പരമേശ്വരൻ, പി ആർ ഒ – ആതിര ദിൽജിത്, സ്റ്റിൽസ് – ഷുഹൈബ്, പോസ്റ്റർ ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ & എസ്‌തെറ്റിക് കുഞ്ഞമ്മ.കുറുപ്പിന്റെഅണിയറപ്രവർത്തകരും ബിഗ് സ്‌ക്രീനിൽ കുറുപ്പിന്റെ റിലീസും കാത്തിരിക്കുകയാണ് .