Film News

‘നെഗറ്റീവുകൾക്ക്നേരെ നമുക്ക് തല തിരിക്കാം, പുതിയ ഫോട്ടോസ് പങ്കുവെച്ച് അമേയ മാത്യു.

അഭിനയത്തിലൂടെയും മോഡലിംഗിലൂടെയും പ്രേക്ഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് അമേയ മാത്യു. സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട വെബ് സീരീസ് കരിക്കിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്. കരിക്കിലെ ഒറ്റ എപ്പിസോഡിലൂടെ അമേയ വലിയ രീതിയിൽ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി.

ami
ami

അതിന് ശേഷം താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം വൈറലായി തുടങ്ങി. ഒരുപാട് വെബ് സീരീസുകൾ മലയാളത്തിലുണ്ടെങ്കിലും എപ്പോഴും പ്രേക്ഷകർ ഇത് വിലയിരുത്തുന്നത് കരിക്കുമായി ബന്ധപ്പെടുത്തിയാണ്. കരിക്കിലൂടെ പ്രശസ്തരായ ഒരുപാട് താരങ്ങളിൽ ഒരാളാണ് അമേയ.

മോഡലിംഗ് മേഖലയിൽ സജീവമായ അമേയ 3 സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുളളൂ. എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ഒട്ടും പിറകിലല്ല താരം. അമേയ പോസ്റ്റ് ചെയ്യാറുള്ള ചിത്രങ്ങൾ എപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. ഗ്ലാമറസ്, മോഡേൺ, നാടൻ എന്നിങ്ങനെ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന അമേയയുടെ പുതിയ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

ami 2
ami 2

നമ്മുടെ ചിന്തകളാണ് ഓരോ കാര്യങ്ങളും നല്ലതെന്നും മോശമെന്നും തരം തിരിക്കുന്നത്. നമ്മുടെ ലൈഫിൽ സന്തോഷം നൽകാൻ ചില നെഗറ്റീവുകൾക്ക്നേരെ നമുക്ക് തിരിഞ്ഞ് നിൽക്കേണ്ടി വരും. നിങ്ങളുടെ സന്തോഷത്തിന്റെ താക്കോൽ മറ്റൊരാളുടെ പോക്കറ്റിൽ ഇടാതിരിക്കുക. എന്ന ക്യാപ്ഷനോടെ താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. ചിത്രങ്ങൾ കാണാം.

 

Back to top button

buy windows 11 pro test ediyorum