കോമഡിയിലൂടെ പ്രേഷക ഹൃദയം കീഴടക്കിയ ഹരിശ്രീ മാർട്ടിൻ തന്റെ പ്രണയകഥയെ കുറിച്ച് തുറന്നു പറയുന്നു!!

മിനി സ്ക്രീൻ രംഗത്തു നിരവതി കോമഡി പരമ്പരകൾ ചെയ്തിട്ടുള്ള നടൻ ആണ് ഹരിശ്രീ മാർട്ടിൻ. താരം മിനിസ്ക്രീൻ രംഗത്തു മാത്രമല്ല ബിഗ് സ്ക്രീൻ രംഗത്തു സജീവമാണ്. ചെറുതും, വലുതുമായ നിരവധി കഥാപാത്രങ്ങൾ താരം കാഴ്ച്ച വെച്ചിട്ടുണ്ട്. കോമഡിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം തനറെ പ്രണയ കഥ വെളിപ്പെടുത്തുന്നതാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നതു.എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാം എന്ന പരുപാടിയിൽ എംജി ശ്രീകുമാർ ചോദിച്ചു മാർട്ടിൻ പ്രണയിച്ചിട്ടുണ്ട് എന്ന് അതിനുത്തരം പറയുകയാണ് മാർട്ടിൻ.
അതിനുത്തരം താരം പറഞ്ഞത് ഉണ്ടെന്നും,അവർക്കു ഇപ്പോൾ മൂന്നു കുട്ടികൾ ഉണ്ടെന്നും, അവർ കുടുംബവുമായി സന്തോഷമായി ജീവിക്കുന്നു. അതുപോലെ താനും തന്റെ കുടുംബവുമായി സന്തോഷമായി ജീവിക്കുന്നു മാർട്ടിൻ പറഞ്ഞു. അങ്ങനെ തകർന്നു പോയ് ആ പ്രണയത്തെ കുറിച്ചും നടൻ പറയുന്നു. താൻ ഡ്രോയിങ് പഠിച്ച താൻ തന്റെ നാട്ടിലുള്ള സ്കൂളിൽ പഠിപ്പിക്കാൻ ആയിരുന്നു താല്പര്യം എന്നാൽ പ്രണയം പൊട്ടിയതോടു ആ ആഗ്രഹം ഉപേക്ഷിച്ചു നാഗാലാന്റിലേക്കു പോയി, അവിടെയുള്ള സ്കൂളിൽ രണ്ടുവർഷം ഡ്രോയിങ് പഠിപ്പിച്ചു. അവിടെ നിന്നുംതിരിച്ചെത്തിയ താൻ പിന്നിട് ഹരിശ്രീ മിമിക്രി ഗ്രൂപ്പിൽ ചേരുകയും ചെയ്യ്തു.
ഭാര്യയും രണ്ടുമ്മകളും അടങ്ങുന്നതാണ് തൻ റെ കുടുംബം മാർട്ടിൻ പറഞ്ഞു. ഭാര്യ ഇറ്റലിയിൽ നേഴ്സയി ജോലി ചെയ്യുന്നു. മകൻ ഡയാലിസിസിന്റെ കോഴ്സ് കഴിഞ്ഞു നിൽക്കുന്നു. മകളാകട്ടെ ലണ്ടനിലാണ്. ഇപോൾ സന്തുഷ്ട ജീവിതം നയിക്കുന്നു മാർട്ടിൻ പറഞ്ഞു.