Film News

തന്റെ ഭർത്താവിനോട് സ്നേഹം തോന്നിയത് ഇപ്പോളാണ് ആതിരമാധവ്!!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത് കുടുംബവിളക്കിലെ അതിരമാധവ് പ്രേക്ഷരുടെ പ്രിയ നടിമാരിൽ ഒരാളാണ്. ഇപ്പ൦ നടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ്. താൻ ഗർഭിണി ആയ ദിവസം മുതൽ തന്റെ വിശേഷങ്ങളും, ചിത്രങ്ങളും താരം സോഷ്യൽ മീഡിയിൽ പങ്കു വെക്കാറുണ്ടായിരുന്നു എന്നാൽ പ്രസവിച്ചു കഴിഞ്ഞതിനു നാല് ദിവസം കഴിഞ്ഞാണ് താരം ഇപ്പോൾ തന്റെ വിശേഷങ്ങൾ പങ്കു വെക്കുന്നത്. തന്റെ യു ട്യൂബ് ചാനലിലൂടെ തന്റെ മകന്റെ മുഖം കാണിച്ചുകൊണ്ടുള്ള വീഡിയോ പങ്കു വെച്ചിരുന്നു, തന്റെ പ്രസവ സമയത്തു തനിക്കു കൂട്ടുനിന്നത് മുഴുവൻ തന്റെ ഭർത്താവായിരുന്നു ആതിര പറയുന്നു.


അതുപോലെ തന്റെ ഭർത്താവ് രാജീവനോട് സ്നേഹം തോന്നിയതും ഇപ്പോളാണ് എന്ന് പറയുന്നു. ഞാനിപ്പോൾ ഭയങ്കര സന്തോഷത്തിലാണ്, ഞങ്ങൾക്കു കുഞ്ഞു പിറന്നത് ഏപ്രിൽ നാലാം തീയതിയാണ്. കുഞ്ഞിന് ഒരു കുഴപ്പവുമില്ല. തനറെ കുഞ്ഞിന്റെ വ്യാജ ഫോട്ടോസ് ഇറങ്ങിയിരുന്നു യു ടുബ് ചാനലിൽ കൂടി അതൊന്നും സത്യമല്ല ആതിര പറയുന്നു. പ്രസവ വേദന തുടങ്ങിയ്യ്തു ഏപ്രിൽ രണ്ടാം തീയതിയാണ് പ്രസവിച്ചു കഴിഞ്ഞു റൂമിലേക്കെ മാറ്റിയപ്പോൾ ഭർത്താവും ,അമ്മയും എന്റെ കൂടെ എപ്പോളും ഉണ്ടായിരുന്നു, ഇപ്പോൾ മകന്റെ പേരെ ഒന്നും പറയാറായിട്ടില്ല നടി പറയുന്നു, താമസിക്കാതെ പറയാം.


ഇക്കഴിഞ്ഞ രണ്ടര ദിവസമാണ് എനിക്കെന്റെ ഭര്‍ത്താവിനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം തോന്നിയ സമയമാണ്. അതെനിക്ക് പറഞ്ഞേ പറ്റുകയുള്ളു എന്ന് ആതിര പറയുന്നു. അതേ സമയം ആളുകള്‍ വിചാരിക്കുക ഇവര്‍ ഇങ്ങനെ ഭയങ്കരമായി സ്‌നേഹം കാണിക്കുന്നത് മാത്രമാണോ എന്ന്. അങ്ങനെ മാത്രമല്ല ,പ്രസവം എന്ന് പറയുന്നത് എല്ലാം ക്രെഡിറ്റും അമ്മമാർക്കാണ് ഉള്ളത്. ഇവളൊരു സോള്‍ജിയറും അതിജീവിതയുമാണ് എന്നും ആതിരയുടെ ഭര്‍ത്താവ് രാജീവ് പറയുന്നു.പ്രസവസമയത് ഭർത്താവ എപ്പോളും അവളുടെ അടുത്ത് തന്നെയുണ്ടാകണം അത് വല്യ ഒരു ആശ്വാസം ആണ് അവരക്കു താരം പറയുന്നു,

Back to top button