സരസ്വതീ നടയിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു: ആരാധകരുടെ അനുഗ്രഹവും പ്രാർത്ഥനയും തേടി ദിലീപ്

മലയാളികളുടെ ജനപ്രിയ താരമായ ദിലീപിന്റെ രണ്ടാമത്തെ മകളായ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു .ഈ സന്തോഷ വാർത്ത താരം സോഷ്യൽമീഡിയയിലൂടെആണ് പങ്കു വച്ചത് .ഈ ചടങ്ങിൽ ഉണ്ടായിരുന്നത് കാവ്യയും ,മൂത്ത മകൾ മീനാക്ഷിയും ,ദിലീപും .സോഷ്യൽ മീഡിയയിലൂടെ താരം തന്നെ ആണ് ഈ വാർത്ത പങ്കിട്ടത് .ഈ അടുത്തിടെ തന്നെ ദിലീപ് .മക്കളായ മീനാക്ഷിയുടെയും ,മഹാലക്ഷ്മിയുടെയും ചിത്രങ്ങൾ പുറത്തെ വിട്ടത് .കുടുംബ സമേതമുള്ള ചിത്രങ്ങൾ ഈ ഓണ കാലത്തും താരങ്ങൾ പ്രേക്ഷകരെ കാണിച്ചിരുന്നു
ശ്രീ ശങ്കരന്റെ ദിവ്യ സാനിധ്യം ഉള്ള ആവണം കോട് സരസ്വതി ക്ഷേത്ര തിരു നടയിൽ .’അമ്മ യാണ് ആദ്യക്ഷരം .സരസ്വതി ദേവി മഹാലക്ഷ്മിയെ അനുഗ്രഹിക്കട്ട് … എല്ലാവരുടെയും അനുഗ്രഹവും പ്രാർത്ഥനും ഉണ്ടാകണമെന്ന് സോഷ്യൽമീഡിയ യിലൂടെ ദിലീപ് കുറിച്ചിരുന്നു അനേകം പേർ മഹാലക്ഷ്മിക്ക് ആശംസകളുമായി എത്തിയത് .
ദിലീപ് സോഷ്യൽ മീഡിയ യിലൂടെ പങ്കുവെച്ച കുറിപ്പ് ഇതാണ് .ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യക്ഷരം കുറിച്ചു .ശ്രീ ശങ്കരന്റെ ദിവ്യ സാനിധ്യം നിറഞ്ഞ ആവണം കോട് സരസ്വതി ക്ഷേത്ര നടയിൽ .ആദ്യക്ഷരം അമ്മയാണ് ,എല്ലാത്തിന്റയും പ്രഭാവം .മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ട് ….എല്ലാവരുടെയും അനുഗ്രഹവും ,പ്രാർത്ഥനയും ഉണ്ടാവണം