ആദ്യ മലയാള സിനിമ സ്റ്റാർ റിലീസാകുന്നു ….വീണ്ടും മലയാളി പ്രേക്ഷകർതീയറ്ററുകളിലേക്ക്

ഒക്ടോബര് 29 നെ സ്റ്റാർ എന്നചലച്ചിത്രം തീയറ്ററുകളിൽ റിലീസ് ആകുന്ന.ജോജു ജോർജ് ,പൃഥ്വി രാജ് ,ഷീലു എ ബ്രെഹം എന്നിവരണ് കേന്ദ്ര കഥാ പത്രങ്ങളായി എത്തുന്നതെ .ടോമിൻ സി സിൽവ ആണേ സ്റ്റാറിന്റെ സവിദയാകാൻ .തീയറ്ററുകളിൽ വീണ്ടും പ്രേക്ഷക ലക്ഷങ്ങളുടെ സാനിധ്യം നേടുന്ന ഒരു ചിത്രം കൂടി ആയിരിക്കും ഇതെ .സുവിന് സോമ ശേകരൻ ആണേ ഇതിന്റെ രചന .സാനിയസാബു ,ശ്രീലക്ഷ്മി ,ജാഫർ ഇടുക്കി ,സബിത ,ഷൈനി രാജൻ ,തുടങ്ങിയവരാണ് മറ്റു കഥ പത്രങ്ങൾ ചിത്രത്തിൽ അതിഥി താരമായി ആണേ പ്രിത്യു രാജ് എത്തുന്നതെങ്കിലും ഒരു പ്രാദാന്യമുള്ള ഒരു കഥ പത്രമാണ് .
ഈ ചിത്രത്തിൽ ഗാനങ്ങൾ ജയചന്ദ്രുനും ,രെഞ്ജിൻ രാജുആണേ .ബാദുഷ ആണേ പ്രൊജക്റ്റ് ഡിസൈനർ .തരുൺ ഭാസ്കരനാണ് ഛായ ഗ്രഹകൻ ,ചിത്ര സം യോജനം ചെയ്യ്തിരിക്കുന്നതെ ലാൽ കൃഷ്ണ ആണ് .വി ല്ലിം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് .ചില വിശ്വാസങ്ങള് പറ്റിയുള്ളതാണ് ഈ ചിത്രത്തിൽ ഉള്ളടക്കം .
സ്റ്റാർ സിനിമയുടെ അണിയറ പ്രെവർത്തകർ പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ് .അമീർ കൊച്ചിൻ ഫിനാൻസ് കൺട്രോളർ ,കമ ർ എടക്കര കലാസംവിദാനം ,അരുൺ മനോഹർ വസ്ത്രലങ്കാരം ,റോഷൻ ൻ ജി മേക്കപ്പും .അരുൺ പൂക്കാടൻ ഡിജിറ്റൽ മാർക്കറ്റിങ് എന്നിവരനെ ഇതിണ്റ്റെ അണിയറ പ്രെവർത്തകർ .