Film News

മല്ലികാ സുകുമാരന്റെ പിറന്നാൾ ആഘോഷിച്ചു …താര കുടുംബം …

മലയാളത്തിന്റെ പഴയ താരങ്ങളിൽ ഒരാളായിരുന്നു സുകുമാരൻ .അദ്ദേഹത്തിന്റെ ഭാര്യയാ യ മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ ദിവസമായ ദീപാവലി ദിനത്തിൽ മക്കളോടും ചെറുമക്കളോടൊപ്പവും താരം ആഘോഷിച്ചു .തന്റെ മക്കളായ പൃഥ്വിരാജ് ,ഇന്ദ്രജിത്തും സോഷ്യൽ മീഡിയയിൽ  കുറിച്ചത്’ സന്തോഷം നിറഞ്ഞ പിറന്നാൾആശമ്സക്ൾ അമ്മകുട്ടിക്ക്  ‘എന്നായിരുന്നു കുറിപ്പ് എന്നാൽ മരുമക്കളായ പൂർണ്ണിമ ഇന്ദ്രജിത്തും ,സുപ്രിയ യും അമ്മ കുട്ടിക്ക് പിറന്നാൾ ആശ മ്സകൾ എന്നയിരുന്ന സോഷ്യൽ മീഡിയയിൽ കുറിച്ചത് .ഈ വർഷത്തെ പിറന്നാൾ തന്റെ മൂത്ത മകനായ ഇന്ദ്രജിത് കൂടെ ആയിരുന്നു ആഘോഷം .പൃഥ്വി രാജു ,സുപ്രിയയും കൂടി വരുകയായിരുന്നു .ദീപാവലിയും ,അമ്മയുടെ പിറന്നാളും കൂടി ഒന്നിച്ചായിരുന്നു ആഘോഷം .

പിറന്നാൾ ദിനത്തിൽ മക്കളോടും മരുമക്കളോടും ,ചെറുമക്കളോടൊപ്പവും മല്ലിക സുകുമാരൻ പച്ച പട്ടു സാരിയും ,വെള്ള മുത്ത് മാലയും ധരിച്ചു കൊണ്ടുള്ള ഫോട്ടോസുകളാണ് സോഷ്യൽ മീഡിയിൽ പങ്കു വെച്ചിരിക്കുന്നത് .മരുമകളായപൂർണ്ണിമയും ,ചെറുമക്കളയ പ്രാർത്ഥനയും ,നക്ഷത്രയും കൂടിയുള്ള റീൽ സിലും മല്ലിക സുകുമാരൻ വന്നിരുന്നു .മൂത്ത കൊച്ചു മകളായ പ്രാർത്ഥന ആയിരുന്നു റീൽസ് വീഡിയോ ചെയ്യതത് .മക്കളോടും കൊച്ചുമക്കളോഡും .മരുമക്കളോടൊപ്പവും അമ്മയായ മല്ലിക സുകുമാരൻ തന്റെ പിറന്നാൾ അടിച്ചു പൊളിച്ചു ആഘോഷിച്ചു .

1974 ൽ ഉത്തരായനം എന്ന സിനിമയായിരുന്ന മല്ലികയുടെ സിനിമ ജീവിതത്തിലേക്കുള്ള വഴിത്തിരിവ് ആ സിനിമയുടെ സവിദയാകാൻ അരവിന്ദായിരുന്നു പിന്നീടുള്ള ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെ മല്ലിക .മല്ലികയും സുകുമാരനും തമ്മിലുള്ള വിവാഹത്തിന്ശേഷം മലയാള സിനിമയിൽ നിന്നും മാറിനിന്ന താരം പിന്നീട് അദ്ദേഹത്തിന്റെ മരണ ശേഷമാണ് വീണ്ടും സിനിമ ഫീൽഡിൽ സജീവമാകുന്നതേ.

 

Back to top button
mega888 apk