മണിയൻപിള്ള രാജു തുറന്നു പറഞ്ഞു മമ്മൂട്ടി എല്ലാവരും കരുതും പോലെ അല്ല……

മമ്മൂട്ടി ഒരു പരുക്കൻ സ്വഭാവുമുള്ള നടൻ ആണ് എന്നാണ് എല്ലാവരുടെയും ധാരണ എന്നാൽ വളരെ നല്ല ഒരു മനുഷ്യൻ ആണേ എന്നാണ് നടനും നിർമാതാവുമായ മണിയൻ പിള്ള രാജു പറഞ്ഞത് .ഒരു സഹോദരനെ പോല്യാനെ എല്ലാവേരയും അദ്ദേഹം കാണുന്നത് അദ്ദേഹത്തിനൊരു വല്ലിയേട്ടൻ സ്ഥാനം ആണ സിനിമയിലുള്ളതേ .വലിയ സൂപ്പർ സ്റ്റാർ ആണെന്നുള്ള വിചാരമോ ഒന്നും തന്നേയ് അദ്ദേഹത്തിന് ഇല്ല .
കൗമദി ക്കുവേണ്ടിയുള്ള ഒരു അഭിമുഖത്തത്തിലാണ് മണിയൻ പിള്ള രാജുഇതു തുറന്നു പറഞ്ഞത് മമ്മൂട്ടി യുടെ റൂമിലേക്കെ രണ്ടു പേർക്ക് മാത്രമെ കടക്കാൻ പറ്റുള്ളൂ അതിൽ ഒരാൾ താനും കുഞ്ചനും മാത്രമാണ്
ഷൂട്ടിങ് സമയത്തെ താരങ്ങളുടെ മുറിയിൽ വലിയ പണക്കാരും നിർമിതാക്കളും മാത്രമാണ് ഉള്ളത് എന്നാൽ മമ്മൂട്ടിയുടെ മുറിയിൽ അന്നും എന്നും അദ്ദേഹം മാത്രമേ ഉണ്ടാകുള്ളൂ .ഏജന്റ് എന്നാ സിനിമ യൂറോപ്പിലാണ് അതിന്റെ ചിത്രീകരണം .ഹം ഗ റിയിലുള്ള താരത്തിന്റെ ചിത്രങ്ങളും വൈറൽ ആയികൊണ്ടിരിക്കുന്നു .