Film News

മമ്മൂക്കയുടെ വീഡിയോ വൈറൽ ആയി …..സൺ ഗ്ലാസ് ധരിച്ച ,തടിയില്ലാത്ത ഫോണിൽ നോക്കി…..ഹം ഗ റിയിൽ നിന്നുള്ള

മമ്മൂക്കയുടെ വീഡിയോ വൈറൽ ആയി ..ഈ വീഡിയോയിൽ ഉള്ളത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സൺ ഗ്ലാസ് ധരിച്ച ,താടിയില്ലാത്ത ഫോണിൽ നിനോക്കിയിരിക്കുന്ന വീഡിയോ ആണേ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .ഈ വീഡിയോ മമ്മൂക്ക തന്റെ ഇൻസ്‌റ്റോ ഗ്രാമിൽ ആണേ  വീഡിയോ പങ്കു വെച്ചിരിക്കുന്നത് .ഒരു തെലുങ്ക് ചിത്രമായ ഏജന്റ് എന്നമൂവി ക്കു വേണ്ടിയാണ് അദ്ദേഹം ഹം ഗറിയിൽ എത്തിയത് .ജാക്കറ്റ് ധരിച്ച ജാക്കറ്റിന്റെ പോക്കറ്റിൽ കൈയിട്ടു നടന്നു പോകുന്ന മമ്മൂക്കയുടെ വീഡിയോ യിലുള്ളത് .ഇപ്പോളത്തെ മമ്മൂക്കയുടെ പുതിയ തെലുങ്ക് ചിത്രമാണ് ഏജന്റ് .തെലുങ്കിൽ സൂപ്പർ സ്റ്റാറായ നാഗാർജ്ജുന യുടെ മകൻ അഖിൽ അക്കിനേനി യാണ് ഈ ചിത്രത്തില് നായകൻ .മമ്മൂക്കയുടെ ഈ വീഡിയോ കഴിഞ്ഞ ദിവസമാണ് ഇൻസ്‌റ്റോ ഗ്രാമിൽ അദ്ദേഹം പങ്കു വെച്ചിരിക്കുന്നതെ .

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഹം ഗ റിയിൽ നിന്നുള്ള എത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .ഒരു ഹോളി വുഡ് ചിത്രത്തിന്റെ റീ മേക്ക് യായിരുന്നു ഏജന്റ് എന്നാ ഈ മൂവി ഇതിൽ ഒരു പട്ടാള ഓഫീസർ ആയിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത് .ഹം ഗ റിയുടെ തെരുവ് കളിൽ എടുത്ത ചിത്രങ്ങളും ഒപ്പം മുള്ള വീഡിയോസും ആണേ ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് .ഈ കിടിലൻ ലുക്കിലുള്ള വീഡിയോ ഇൻസ്‌റ്റോ ഗ്രാമിൽ അദ്ദേഹം പങ്കു വെച്ചിരിക്കുന്നതെ .

ജേസൺ ബോൺ എന്നഹോളിവുഡ് ചിത്രത്തിന്റെ റീ മേ ക്ക് ചിത്രമാണ് ഏജന്റെ .സുരീന്ദർ റെഡ്‌ഡിയാണ് ഈ ചിത്രത്തിന്റെ സവിധയകൻ .ഹൈദരാ ബാദിലെ ഷൂട്ടിങ്ങിനു ശേഷം മമ്മൂക്ക ഹം ഗ റിയിലെ ഏജന്റ് എന്നചിത്രത്തിന് വേണ്ടി വന്നതഈ ചിത്രത്തിൽ താരത്തിന് മൂന്നര കോടി രൂപയാണ് ലഭിക്കുന്നതെ .ഹം ഗ റിയിൽ ഷൂട്ടിങ്ങിനു ശേഷം ചിത്രം ഡൽഹി ,കാശ്‌മീർ എന്നീ സ്ഥലങ്ങളിലും ഷൂട്ടിംഗ് ചെയ്യും എന്നാണ് റിപ്പോർട്ട് .ഏജന്റ് എന്നസിനിമയിൽ കിടിലൻ ലുക്കിലാണ് മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയിരിക്കുന്നത് .

 

Back to top button