Film News

കോട്ടയം ജില്ലിയില് കൂട്ടിക്കലിന് ഉരുൾ പൊട്ടലിൽ ചേർത്തു പിടിച്ചു മമ്മൂട്ടി .മരുന്നും ജല സംഭരണികളും ആവശ്യ സാധനങ്ങളുംഎത്തിച്ചു കൊടുക്കാമെന്ന്

മമ്മൂട്ടി യെന്ന മഹാനടൻ കനത്ത മഴയും ഉരുൾ പൊട്ടലിലും വൻ നാശ നഷ്ട്ടങ്ങൾ ഉണ്ടായ കോട്ടയം ജില്ലയിലുള്ള കൂട്ടിക്കലിന് കൈ താങ്ങായി .മമ്മൂട്ടിയുടെ നേതൃത്തിലുള്ള വിദഗ്തരായ ഡോക്ടറുമാരടങ്ങിയ മെഡിക്കൽ ക്യാമ്പ് രാവിലെ തന്നെ കൂട്ടിക്കലിൽ വന്നു ജോലി ആരംഭിച്ചു .തന്റെ ജീവ കാരുണ്യാ സംഘടനായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൌണ്ടേഷൻ വഴിയാണ് സഹായം എത്തിച്ചത് .കൂട്ടിക്കലിലെ പല ക്യാമ്പുകളിലും സഹായ ഹസ്‌തുവുമായി എത്തിയത് ആലുവയിലുള്ള രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രേണ്ടും ശ്വാസ കോശ വിദഗ്ദ്ധനു മായാ ഡോക്ടർ സണ്ണി പി ഒരത്തിലിന്റെ നേതൃ ത്തിലുള്ള മെഡിക്കൽസംഘ മാണ് .

ദുരി ദാശ്വാസക്യാമ്പുകളിൽ വന്നവർക്ക് കിടക്കകൾ ,വസ്ത്രങ്ങൾ ,മരുന്നുകൾ ,പാത്രങ്ങൾ രണ്ടയിരത്തോളം കിറ്റുകളും എത്തിച്ചു നൽകി .ആധുനിക മെഡിക്കൽ സജീകരണങ്ങൾ ആയിട്ടാണ് മെഡിക്കൽ സംഗം എത്തിയത് .നൂറു ജലസംഭരണികൾ അദ്ദേഹം എത്തിച്ചത് ക്യാമ്പുകളിൽ .പത്തു കുടുംബങ്ങൾക്ക് ഒന്നു വീതം ആയിരുന്നു ജല സംഭരണി .

കൂട്ടിക്കലിൽ ദുരന്തം നടന്നു കഴിഞ്ഞതിനു ശേഷം പിന്നാലെതന്നെ താരം ദുരന്ത സ്ഥലത്തേക്ക് കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാദർ തോമസ് കുര്യൻ മരോട്ടി പുഴ യെയും മെഡിക്കൽ സംഘത്തെയും അയച്ചിരുന്നു .ദുരന്തം നടന്ന സ്ഥലം കണ്ടതിനു ശേഷമാണ് ഇവർ തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായങ്ങൾ എത്തിച്ചതും അടിയന്തരസേവന ങൾ നടത്തുന്നതും .വരും ദിവസങ്ങളിൽ കൂടുതൽ സഹായം എത്തിക്കുമെന്ന് കെയർ ആൻഡ് ഷെയർ സംഗം അറിയിച്ചു .

 

Back to top button