Escort Paris porn tube porno porn porno amateur

Film News

കഥയ്ക്ക് അവസാനമില്ല ‘മണിച്ചിത്രത്താഴ്’ വീണ്ടും സ്‌ക്രീനിലേക്ക്

എവിടെ അവസാനിച്ചോ അവിടെ നിന്നും സീരിയലിലൂടെ

നിര്‍മ്മാതാവ് ജയകുമാറാണ്’ മണിച്ചിത്രത്താഴ്’ സിനിമയെ സീരിയൽ ആക്കുന്നത് . സിനിമ എവിടെ അവസാനിച്ചുവോ അവിടെ നിന്നുംമാണ് സീരിയൽ  തുടങ്ങുന്നത്.മലയാളികളെ ഏറ്റവുംമധികം വിസ്മയിപ്പിച്ച ചിത്രംമാണ്  ‘മണിച്ചിത്രത്താഴ്’ അതിനേക്കാൾ മനോഹരമായിരിക്കും സീരിയൽ എന്നാണ്അണിയറിൽ  പ്രവർത്തിക്കുന്നവർ എല്ലാവരും കരുതുന്നത്.

mani
mani

സിനിമയില്‍’മണിച്ചിത്രത്താഴ് അവസാനിക്കുന്നത്, നകുലനും ഗാംഗക്കുമൊപ്പം കല്‍ക്കട്ടയിലേക്ക് തിരിക്കുന്ന സണ്ണിയെ കാണിച്ചു കൊണ്ടാണ്. ഞങ്ങള്‍ അവിടെ നിന്നായിരിക്കും ആരംഭിക്കുക. നകുലന്റെയും ഗംഗയുടെയും കല്‍ക്കട്ടയിലെ ജീവിതം, ബന്ധുക്കള്‍ ഇവയെല്ലാം കഥയില്‍ ചേര്‍ക്കും.

mohanalal
mohanalal

ഗംഗയുടെ ജീവിതത്തിനു പുറമെ, നാഗവല്ലിയുടെ ചരിത്രവും സീരിയലില്‍ ഉള്‍ക്കൊള്ളിക്കും. തമിഴ്നാട്ടിലെ  തഞ്ചാവൂര്‍ സ്ഥിതിചെയൂന്ന  ഭൃഗതേശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലാകും ഇത്,’ ജയകുമാര്‍ പറയുന്നു.

suresh
suresh

Back to top button

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al follower kaufen instagram follower kaufen