നെടുമുടി വേണു വിന്റെ തമാശക്ക് കളി കാര്യമായി ….മണിയൻ പിള്ള സംഭവിച്ചതിന് കുറിച്ചെ

മലയാള സിനിമയുടെ മികച്ച താരങ്ങളിൽ ഒരാളാണ് മണിയൻപിള്ള .മോഹിനിയാട്ടം എന്നമലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ വരവ് .മലയാളസിനിമക്കര ഒരുപോലെ അംഗീകരിക്കുന്ന നടനാണ് മണിയൻപിള്ള .ബാല ചന്ദ്രമേനോന്റെ മണിയൻ പിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ യാണ് ഈ നടനെ ശ്രെദ്ധിക്കുന്നത് .താരത്തിന്റെ യെതാർത്ഥ പേര് സുധീർ കുമാർ എന്നായിരുന്നു .മണിയൻപിള്ള അഥവാ മണിയൻ പിള്ള എന്നചിത്രത്തിലൂടെ ആണേ സുധീർകുമാർ എന്ന താൻ മണിയൻ പിള്ള ആയി മാറിയത് .ത്യന്റെ അടുത്ത കൂട്ടുകാർ മാത്രമാണ് സുധീർ എന്ന പേര് വിളിക്കാറുള്ളത് .
മാധ്യമ പ്രെവർത്തകനായി തന്നെ ഇന്റർവ്യൂനെടുമുടി വേണു നടത്തിയതിനെ കുറിച്ചാണ് താരം പറയുന്നത് പേര് മാറ്റം ബന്ധ പെട്ട കാര്യം പറഞ്ഞപ്പോഴാണ് നടൻ എടുത്ത അഭിമുഖം അതുമായി ബന്ധ പെട്ട സംഭവത്തെ കുറിച്ചു വെളിപ്പെടുത്തിയത് കാൻ മീഡിയ ചാനലിലെ ഒരു അഭിമുഖത്തിലാണ് താരം ഇതു പറഞ്ഞത് തമാശ രൂപത്തിൽ പറഞ്ഞ കാര്യം അതെ അച്ചടിച്ച് വന്നപ്പോൾ കാര്യമായി എന്നും മണിയൻപിള്ള രാജു പറഞ്ഞു ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചിറങ്ങി ചാൻസ് ചോദിച്ചു നടക്കുന്ന സമയമായിരുന്നു .കലാ കൗമദി മാഗസിന്റെ റിപ്പോർട്ടർ ആയിരുന്നു നെടുമുടി .അന്ന് എന്റെ ഇന്റർവ്യൂ എടുക്കാൻ വന്നപ്പോൾ സുധീർകുമാർ എന്നായിരുന്നു എന്റെ പേര് .ഈ പേരെ ഒരു ഹാസ്യ നടനെ പറ്റുമോ എന്നദേഹം ചോദിച്ചു .എല്ലാ ഹാസ്യ താരങ്ങൾക്കും തമാശ രൂപമുള്ള പേരുകളല്ലേ വേണ്ടത് .
ഒരു ഹാസ്യത്തിന് വേണ്ടി തന്റെ പേര് മട്ടൻ പറ്റുമോ എങ്കിൽ പരേതൻ എന്ന ഇടാം ഞാൻ പറഞ്ഞു ഇതു കേട്ട അദ്ദേഹം ഭയങ്കര ചിരി ആയിരുന്നു പിന്നീട് കല കൗമുദയിൽ അതൊരു പാര യായി വന്നു പരേതൻ എന്ന കല കൗമുദിയിൽ എഴുതിയിരിക്കുന്നു അതിന്റെ ഒരു കോപ്പി എന്റെ അമ്മക്കെ കൊണ്ട് വന്നു കൊടുത്തു ‘അമ്മ അകെ പേടിച്ചുപോയി രണ്ടു വര്ഷം മദ്രാസ്സിൽ പഠിച്ചു ചാൻസ് കിട്ടാതെ വന്നപ്പോൾ ആത്മഹത്യ ചെയ്യ്താണോ .മാഗസിൻ വായിച്ചു നോക്കിയപ്പോളാണ് കാര്യം മനസിലായത് .
നടൻ ബഹദൂർ ഹാസ്യ തിളക്കമായിരുന്നു .അദ്ദേഹം എന്നോടെ പറഞ്ഞു സുധീർ എന്നാ പേരെ ഒരിക്കലും ഒരു ഹാസ്യ നടനെ ചേരില്ലെന്ന് .രാജു റഹിം എന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ഉമ്മർ ,പ്ര നാസിർ ,ബഹദൂർ എന്നിവരായിരുന്നു അതിലെ അഭിനേതാക്കൾ അന്നത്തെ പ്രെതിഫലം 250രൂപയാണ് റെക്കോർഡിങ് കുറവായിരുന്നു
ചെല്ലപ്പനും കുട്ടപ്പനും എന്ന ഹാസ്യ സിനിമയിൽ ഞാനും ബഹദൂറിക്കയും അഭിനയിച്ചുകൊണ്ടിരിക്കുന്ന സീൻ നടക്കാതെ വന്നപ്പോൾബഹദൂറിക്ക എന്നേ ബാസ്റ്റഡ് എന്ന് വിളിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായി .പിന്നീട് അദ്ദേഹം അതൊരു തമാശയ് യിരുന്നു എന്നും എനിക്കെ മനസിലായി അദ്ദേഹം വളരെ ദേഷ്യം പിടിക്കുമെങ്കിലും നല്ല ഒരു മനുഷ്യൻ . കൂടിയായിരുന്നു