Film News

ജീവിതത്തിൽ അതുമാത്രമാണ് ഞാൻ സ്വന്തമാക്കാൻ ആഗ്രഹിച്ചത് വെളിപ്പെടുത്തലുമായി മഞ്ജരി

മഞ്ജരിയുടെ ഏകാന്ത ജീവിതം

മലയാളിക്ക് പ്രിയങ്കരിയായ നിത്യഹരിത ഗായികയാണ്   മഞ്ജരി.അച്ചുവിന്റെ  ‘അമ്മ എന്ന സിനിമയിലെ  ഗാനത്തിലൂടെയാണ് സംഗീത ലോകത്തേക്ക് രംഗപ്രവേശനം .നിരവധി ഗാനങ്ങലാണ് തന്റെ ആലാപനമികവ് കൊണ്ട് ധന്യമാക്കിയത്.ആലപിച്ച ഒട്ടുമിക്ക ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്. എന്നാല്‍ വര്‍ഷങ്ങളായി താന്‍ സിംഗിളായി ജീവിക്കുകയാണെന്നും താന്‍ ഇപ്പോള്‍ വളരെയധികം ഹാപ്പിയാണെന്നും പറയുകയാണ് ഗായിക.

Manjari singer
Manjari singer

പുതിയ മഞ്ജരിയിലേക്ക് താന്‍ എത്താന്‍ പിന്നിട്ട ദൂരങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും മഞ്ജരി ആരാധകര്‍ക്കായി പങ്കുവച്ചു.ഒരു പാട് കഷ്ടപാടുകൾ സഹിച്ചാണ് ഈ നിലയിൽ എത്തിയത്.ഞാനിപ്പോള്‍ പുതിയ ജീവിതം ജീവിക്കുന്നതിന്റെ തിരക്കിലാണ്. നെഗറ്റിവിറ്റികളെ തലയില്‍ എടുത്തുവയ്ക്കാന്‍ വയ്യ. ആകെയുള്ള ഒറ്റ ജീവിതം അടിപൊളിയായി അങ്ങ് ജീവിക്കണമെന്ന് മാത്രമാണ് ആ​​ഗ്രഹം..

manjari 3
manjari 3

ജീവിതത്തില്‍ ഞാന്‍ ഒരുപാട് നല്ല സംഗീത സംവിധായകരുടെ മികച്ച വര്‍ക്കുകളില്‍ ഭാഗമായിട്ടുണ്ട്. ഒരുപാട് ആരാധിക്കുന്നവരുടെ കൂടെ പ്രവര്‍ത്തിക്കുക തന്നെയാണ് ഏറ്റവും സന്തോഷം നല്‍കിയ കാര്യം. ഡിപ്രെഷന്‍ വരുമ്ബോള്‍ ഞാന്‍ ഷോപ്പിംഗിന് പോവാറുണ്ട്. സിനിമ കാണാറുണ്ട്. ഷോപ്പിംഗ് താത്കാലിക ആശ്വാസമാണ്. വിഷമം വരുമ്ബോള്‍ ഞാന്‍ കാണുന്ന ചില സിനിമകളാണ് കിളിച്ചുണ്ടന്‍ മാമ്ബഴവും, സി.ഐ.ഡി മൂസയും. ചൈന ടൗണും, പാണ്ടിപ്പടയുമെല്ലാം.

manjari2
manjari2

Back to top button