ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി മഞ്ജു വാരിയർ, ഞെട്ടൽ മാറാതെ ആരാധകർ

വർഷങ്ങൾക്കുശേഷം സിനിമ മേഖലയിലേക്കുള്ള തിരിച്ചുവരവ് അതിഗംഭീരമാക്കിയ നടിയാണ് മഞ്ജുവാര്യർ. മലയാളത്തിന് പുറമെ തമിഴിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട് നടി. ധനുഷിനൊപ്പമെത്തിയ അസുരൻ വലിയ വിജയമാണ് സ്വന്തമാക്കിയത്. മമ്മൂട്ടിയോടൊപ്പമുള്ള ആദ്യ ചിത്രം ‘ദി പ്രീസ്റ്റ്’ ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് മഞ്ജുവാര്യരുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.
അതിനിടെയാണ് താരം ബോളിവുഡിലേയ്ക്ക് ചുവടു വയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. പ്രതി പൂവന്‍ക്കോഴിയുടെ ഹിന്ദി റീമേക്കിലാകും താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ടുകൾ. മഞ്ജു വാര്യര്‍ – റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുക്കെട്ടിലിറങ്ങിയ സിനിമയായിരുന്നു പ്രതി പൂവൻകോഴി. സിനിമയുടെ ഹിന്ദി, തമിഴ്, തെലുങ്ക് പതിപ്പുകൾ പുറത്തിറങ്ങുമെന്ന് നേരത്തെ തന്നെ വാർത്തകളുണ്ടായിരുന്നു. മാർച്ച് 11നാണ് ‘ദി പ്രീസ്റ്റ്’ തിയേറ്ററിലെത്തുന്നത്. ശ്യാം മേനോനും ദീപു പ്രദീപുമാണ് ചിത്രത്തിന്‍റെ തിരക്കഥ. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ, ജഗദീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ . ഒരു സ്ത്രീയെന്ന നിലയിൽ, പ്രതി പൂവൻ കോഴി എന്ന സിനിമ കാണുന്നത് ബുദ്ധിമുട്ടാണ്, private അയിട്ടുള്ള ഇടങ്ങളിലും പബ്ലിക് ആയിട്ടുള്ള ഇടങ്ങളിലും , ദശലക്ഷക്കണക്കിന് പുരുഷന്മാർ സ്ത്രീകളെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്യാറുണ്ട് .
ഒരു സെയിൽസ് girl ആയ മധുരിയായി യാണ് മഞ്ജു വാരിയർ ചിത്രത്തിൽ അഭിനയിക്കുന്നത്. തനിക്കു ബസിൽ വെച്ച് നേരിടേണ്ടി വന്ന ലൈന്ഗീക ചൂഷണത്തിനെതിരെ പ്രീതികരിക്കണം എന്ന ഉറച്ച ധൗത്യവുമായി നീങ്ങുന്ന ഒരു ബോൾഡ് ലേഡി അന്ന് മഞ്ജു ഈ ചിത്രത്തിൽ . പ്രതി പൂവങ്കോഴിയെ ബിഗ് സ്‌ക്രീനിൽ എത്തിയത് ഉണ്ണിയുടെ ചെറുകഥയായ സങ്കടത്തിൽ നിന്നാണൂ .സിനിമ ഫീൽഡിലേക്കുള്ള മഞ്ജുവിന്റെ തിരിച്ചു വരവിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായ how old are u യിന്നു ശേഷം റോഷൻ ആൻഡ്രൂസ് മഞ്ജു കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് പ്രത് പൂവൻ കോഴി
തന്റെ കരിയറിലെ ആദ്യ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യത്തില്‍ സൂചന മഞ്ജു വാര്യര്‍ നൽകിയിരുന്നു . കൊച്ചിയില്‍ ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലാണ് മഞ്ജു വാര്യര്‍ ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്തിയത്.