മഞ്ജു വാര്യർ മരുമകൾക്കും ,അനിയനും ഒപ്പം സൈക്കിളിൽ ചുറ്റി അടിച്ചു അവധി സമയത്തു

മഞ്ജു വാര്യർ അനിയനും അനിയന്റെ മകൾക്കുമൊപ്പം സൈക്കിളിൽ ചുറ്റി അടിക്കുകയാണ് .മഞ്ജു വാ ര്യ രുടെ ചിത്രമായ സമ്മർ ഇൻ ബ ദലേഹിമിൽകസിനൊപ്പം കറങ്ങി നടക്കുന്ന പെൺകുട്ടിയായിരുന്നു .അതിലെ പാട്ടായ ‘ചൂളം അടിച്ചു കറങ്ങി നടക്കും ചോല കുയിലിനു കല്ലിയാണം എന്നപാട്ട് മലയാളികൾ ആരും മറക്കില്ല .അത് പോലെ ഇപ്പോൾ താരം അനിയനും അനിയന്റെ മകൾ ക്ക് ഒപ്പം സൈക്കിളിൽ ചുറ്റി യടിക്കുകയാണ് .ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് .കൂളിംഗ് ക്ലാസും ,നീല ജീൻസും കറുത്ത ടി ഷർട്ടുമാണ് ധരിച്ചിരിക്കുന്നത് .
മഞ്ജു അവധി ആഘോഷിക്കുന്നത് അനിയൻ മധു വാ ര്യ ർ ക്കും മകൾക്കുമൊപ്പം ആണ് .സിനിമ തിര ക്കുകളിൽ നിന്നും മാറിയാണ് അനിയനും ,മകൾക്കു മൊപ്പം താരം ആഘോഷിക്കുന്നെ .ക്യൂട്ട് ലുക്കിലാണ് മഞ്ജു എത്തുന്നത് .തന്റെ സിനിമയുടെ വിശേഷങ്ങളും ചിത്രങ്ങളും മഞ്ജു പങ്കു വെക്കാറുണ്ട് .
വിവാഹത്തിനു ശേഷം ഒരിട വേള കഴിഞ്ഞെഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ യാണ് താരത്തിന്റെ തിരിച്ചു വരവ് .പിന്നീട് ധാരളം സിനിമകളിൽ മഞ്ജു സജീവമായിരുന്നു .ഇപ്പോൾ തിരക്കു ള്ള നായികയാണ് മഞ്ജു .ഇപ്പോൾ പുതിയ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ .മലയാളികളുടെ പ്രിയപ്പെട്ട നായികയാണ് മഞ്ജു
.