മോദി ഭരിച്ചാൽ ഇന്ത്യ നശിക്കും! ശരിയാണ്, ഇന്നി എന്താണ് നശിക്കാൻ ബാക്കി ഉള്ളത്?
മോദിക്കെതിരെ രൂക്ഷ വിമർശനവുമായി മൻമോഹൻസിങ്

മോദിയുടെ ഇന്ത്യ ദുരന്തമായിരിക്കും എന്ന് പ്രവചിച്ച ഒരു മുൻ പ്രധാനമന്ത്രി ഉണ്ടായിരുന്നു . 2004 മുതൽ 2014 വരെ രാജ്യത്തിന്റെ 13 ആംത് പ്രധാനമന്ത്രി ആയ മൻമോഹൻ സിങ് . ഇപ്പോൾ ഇദ്ദേഹത്തിന്റെ പ്രവചനത്തോട് യോചിച്ചുകൊണ്ടു ജനങ്ങളും മുന്നിൽ എത്തിയിരിക്കുകയാണ് . ഹിന്ദുവിന് നൽകിയ അഭിമുഖത്തിലായിരുന്നു മൻമോഹൻസിങ് ഇത്തരത്തിൽ ഒരു പ്രവചനം നടത്തിയത് . എന്നാൽ ഈ പ്രവചനം ഏകദേശം ശെരിയായി വരുകയാണ് . മൻമോഹൻ സിങിനും കോവിഡിനും തമ്മിൽ നേരിട്ട് ഒരു ബന്ധവും ഇല്ല . കോവിടെന്നു മാത്രമല്ല ഇന്ത്യക്കു വന്നു സംഭവിച്ച ഒരു ദുരന്തത്തിലും അദ്ദേഹത്തിന് യാതൊരു ബന്ധവും ഇല്ല . പക്ഷേ മൻമോഹൻ സിങിന്റെ പ്രവചനം കറക്റ്റായി തന്നെ വീഴുകയും ചെയ്തു . കോവിടിന്റെ രണ്ടാം തരംഗത്തിൽ രാജ്യം വിറങ്ങലിച്ചു നിക്കുന്ന വേളയിൽ , ട്വിറ്ററിൽ ടോപ്പ് ട്രെൻഡിങ് ആയി ഇപ്പോൾ പ്രെചരിക്കുന്നത് മൻമോഹൻ സിങിന്റെ വാക്കുകളാണ് . പ്രധാനമന്ത്രിക്കൊപ്പം ചേർത്ത് വെച്ച തന്നെ ആണ് ട്വിറ്റെർ സമൂഹം മുൻ പ്രധാന മന്ത്രിയെ കുറിച്ചുള്ള ട്വീറ്റുകൾ പങ്കുവെച്ചത് . മൻമോഹൻ സിങ് പറയുന്നത് ഇങ്ങനെയാണ് ;
`ഒരു ദുർബലനായ പ്രധാനമന്ത്രി ആയിരുന്നു ഞാൻ എന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല . അത് ചരിത്രക്കാരൻമാർ തന്നെ തീരുമാനിക്കട്ടെ . ബിജെപിക്കും അവരുടെ സക്ക്യ കക്ഷിക്കും അവർക്ക് ഇഷ്ടമുള്ളത് പറയാം . അഹമ്മദാബാദിലെ തെരുവുകളയിൽ നിരപരാധികളായ ജനങ്ങളെ കൂട്ടകൊലചെയ്തതിനു കാർമികത്വം വഹിച്ച ശക്തനായ പ്രധാന മന്ത്രി എന്നത് കൊണ്ട് നിങ്ങൾ അർത്ഥമാക്കുന്നതെങ്കിൽ , കരുത്തിന്റെ അളവുകോൽ അതാണെങ്കിൽ , ഈ രാജ്യത്തിന് അത്തരത്തിൽ ഒരു കരുത്ത വേണമെന്ന് താൻ വിശ്വസിക്കുന്നില്ല . നരേന്ദ്ര മോദി പ്രധാനമന്ത്രി ആകുന്നത് രാജ്യത്തിന്റെ ദുരന്തമായിരിക്കും . മാധ്യമങ്ങളെക്കാൾ കൂടുതൽ ചരിത്രം എന്നോട് ധയകാണിക്കും ‘എന്നായിരുന്നു മൻമോഹൻ സിങിന്റെ വാക്കുകൾ .
പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായി മോദി കോവിടിന്റെ രണ്ടാം വരവിൽ ഇതുവരെ ഒഫീഷ്യൽ ആയി ഒന്നും പ്രീതികരിച്ചിട്ടില്ല . മോദി ഇവിടെ എന്നാണ് ട്വിറ്റെർ യൂസേഴ്സ് ഒന്നടങ്കം ചോദിക്കുന്നത് . പ്രധാനമന്ത്രി എവിടെയെന്നും കൂടാതെ മോദി സർക്കാരിനെ കൊണ്ട് കഴിയില്ല എന്ന ഹാഷ്ടാഗുകളാണ് ഇപ്പോ ട്വിറ്ററിൽ ടോപ് ട്രെൻഡിങ്ങിൽ നിൽക്കുന്നത് . പക്ഷേ ഇതൊക്കെ പ്രചരിപ്പിക്കുന്ന ജനങ്ങളെ നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട . മോദിജി എവിടെയും പോയിട്ടില്ല . പുള്ളി ഇപ്പൊ ബംഗാളിലെ റാലിയിൽ ഒക്കെത്തന്നെ പങ്കെടുത്ത വിലസി നടക്കുകയാണ് . റാലിയിൽ പങ്കെടുക്കുന്നത് പോരാഞ്ഞിട്ട് നാക്കിനൊരു ലൈസൻസും ഇല്ലാതെ എന്തൊക്കെയോ പറഞ്ഞുനടക്കുകയാണ് ആശാൻ . പലരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മാസ്ക് പോലും ധരിക്കാതെ മോദിക്ക് സ്തുതിപാലകരായി അങ്ങനെ നടക്കുകയാണ് . അതിൽ കുറെ സഖ്യകളിൽ ഒരു വിഭാഗം പറയുന്നത് ഇങ്ങനെ ആണ് ;
സൂര്യന് കീഴിൽ ഇരിക്കാറുണ്ടത്രെ അതുകൊണ്ടു കോവിഡ് ഇല്ലത്തെ ആകും . സൂര്യന് കീഴിൽ ഇരുന്നു നിങ്ങൾ എത്രത്തോളം വെയില്കൊള്ളുന്നുവോ അത്രത്തോളം കോറോണവൈറസിന് നിങ്ങളെ തോടൻകഴിയില്ല എന്നാണ് പുള്ളിക്കാരന്റെ വിശ്വാസം . അതുകൊണ്ടു തന്നെ തൻ മാസ്ക് വെക്കില്ല എന്നാണ് ഇയാള് പറയുന്നത് . പറയും ഇതല്ല ഇതിനപ്പുറവും പറയും . ഇത്തരം വിവരക്കേട് പറയാൻ ഇവർക്കല്ലാതെ മറ്റാർക്കെങ്കിലും കഴിയുമോ . കാരണം ഇവരുടെ ഒക്കെ നേതാവ് ഒരു വിവരക്കേടിന്റെ ആശാൻ ആണ് എന്നതാണ് ഇതിനുള്ള സത്യം .
നമ്മളൊക്കെ ഇപ്പോ മനസ്സിൽ വിചാരിക്കുന്നത് ഡോ. മൻമോഹൻ സിങ് നാളുകൾക്കു മുന്നേ തന്നെ മാനത്തു കണ്ടിരുന്നു . അതാണ് അദ്ദേഹത്തിന്റെ മിടുക്ക്. ഇപ്പോൾ അതൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല . ഏതായാലും വരാനിരിക്കുന്നത് വഴിയിൽ തങ്ങത്തില്ലലോ ഇനി എല്ലാം അനുഭവിച്ചു തന്നെ തീർക്കാം .