Big Boss

എന്റെ അനിയനെ പോലെ റോബിനെ ഞാൻ കണ്ടത് എന്നാൽ അവൻ എന്നെയും ചതിച്ചു മനോജ് കുമാർ!!

ബിഗ് ബോസ്സിലെ നല്ലൊരു മല്സരാര്ത്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. കഴിഞാഴ്ച്ച  ആയിരുന്നു ബിഗ് ബോസ്സിൽ നിന്നും  പുറത്തു പോയത്. നിരവധി ആരാധകർ ഉള്ള ഒരു മല്സരാർത്ഥിയും കൂടിയായിരുന്നു റോബിൻ. എന്നാൽ ഇപ്പോൾ തന്നെയും റോബിൻ റോബിൻ  ചതിച്ചു എന്ന് പറഞ്ഞുകൊണ്ട്ഒരു ട്വസിറ്റുമായിഎത്തിയിരിക്കുകയാണ് നടി ബീന ആന്റണിയുടെ ഭർത്താവ് മനോജ് കുമാർ.താരം ഇതിനെപറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്.  ബിഗ് ബോസ്സിലെ റോബിന്റെ വലിയ ഒരു ആരാധകൻ കൂടിയാണ് മനോജ്.


മനോജ് തൻ റെ യു ടുബ് ചാനലിലൂടെ പറയുകയാണ് തന്നെ റോബിൻ ചതിച്ചിരിക്കുന്നു. തന്നെ കാണാൻ റോബിൻ വരുമെന്നു പറഞ്ഞിരുന്നു എന്നാൽ തന്നെ റോബിൻ ചതിച്ചു എന്ന തലക്കെട്ടോടെ ആണ് താരം യു ട്യൂബിലൂടെ പങ്കു വെച്ചത്. മനോജിന്റെ വാക്കുകൾ ഇങ്ങനെ.. തന്റെ ഒരു സഹോദരന്റെ കൂട്ടായിരുന്നു റോബിനെ കണ്ടിരുന്നത് എന്നാൽ റോബിൻ എന്നെ ചതിച്ചു മനോജ് പറഞ്ഞു. റോബിൻ എന്നെ കാണാൻ വരുന്നു എന്നറിഞ്ഞപ്പോൾ മുതൽ രാവിലെ ഞാൻ റോബിന് വേണ്ടി കാത്തിരിക്കുയാണ്.


രാവിലെ 11 മണിക്ക് എത്താം എന്ന് പറഞ്ഞു എന്നാൽ ഒരു മണി ആയിട്ടു പോലും റോബിൻ എത്തിയില്ല, എനിക്കതിൽ വളരെ വിഷമം ഉണ്ട് മനോജ് കുമാർ പറഞ്ഞു. എന്നാൽ ഇത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ റോബിൻ പെട്ടന്ന് വീഡിയോക്ക് മുന്നിൽ എത്തുകയും, മനോജ് പറ്റിച്ചേ എന്ന് പറയുകയും ചെയ്യുന്നു എന്നാൽ തുടക്കം മുതൽ മനോജ് പ്രേക്ഷകർക്ക്‌ ഒരു ഞെട്ടൽ വരുത്താൻ വേണ്ടിയാണു താൻ ഇങ്ങനെ പറഞ്ഞതെന്നും മനോജ് പറയുന്നു. പിന്നിട് ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കു വെക്കുകയും ചെയ്യ്തു.

Back to top button