Escort Paris porn tube porno porn porno amateur

Film News

എന്റെ പുറം ശക്തിപ്പെടുത്തുന്നതിനും എന്റെ സിയാറ്റിക് നാഡിയിൽ നുള്ളിയെടുക്കുന്ന ഡിസ്ക് പിന്നിലേക്ക് തള്ളുന്നതിനുമായി ഫിസിയോതെറാപ്പി ചെയ്തുവരികയാണ്

മലയാളികളുടെ പ്രിയതാരമാണ് മന്യ. ഒരുകാലത്ത് നിരവധി ഹിറ്റുകളിലെ നായികയായിരുന്നു മന്യ. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ മന്യ ഇന്ന് വിദേശത്ത് സ്ഥിരതാമസമാക്കിയിരിക്കുകയാണ്. വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നു മന്യ സിനിമ ഉപേക്ഷിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മന്യ. കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധ നേടാറുണ്ട്

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തനിക്ക് പറ്റിയ അപകടത്തെക്കുറിച്ച് മന്യ തുറന്നു പറഞ്ഞത്, തന്റെ ഇസ്നറ്റാഗ്രാം പോസ്റ്റിൽ കൂടി ആയിരുന്നു താരം ഇതേകുറിച്ച് വ്യക്തമാക്കിയത്. നടുവിന് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് വരികയാണ് താരം. തന്റെ അവസ്ഥയെക്കുറിച്ച് വിവരിച്ചുള്ള മന്യയുടെ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

നിങ്ങളുടെ പ്രാർത്ഥനകൾക്കും സ്നേഹത്തിനും സന്ദേശങ്ങൾക്കും എല്ലാവർക്കും നന്ദി.

ഞാൻ സുഖപ്പെട്ട് വരികയാണ്. താൽക്കാലിക വേദനയിൽ നിന്നും മോചനം നേടാനായി നട്ടെല്ലിൽ എപ്പിഡ്യൂറൽ സ്റ്റിറോയിഡ് ഷോട്ടുകൾ ലഭിച്ചു. എന്റെ പുറം ശക്തിപ്പെടുത്തുന്നതിനും എന്റെ സിയാറ്റിക് നാഡിയിൽ നുള്ളിയെടുക്കുന്ന ഡിസ്ക് പിന്നിലേക്ക് തള്ളുന്നതിനുമായി ഫിസിയോതെറാപ്പി ചെയ്തുവരികയാണ്. ആയുർവേദ മരുന്ന് ആരംഭിച്ചിരിക്കുകയാണെന്നും മന്യ പറയുന്നു.വളരെ വേദനാജനകമായതിനാൽ എനിക്ക് ഇരിക്കാനോ നിൽക്കാനോ കഴിയില്ല. ശസ്ത്രക്രിയ ഒഴിവാക്കാൻ ഞാൻ ആവുന്നതെല്ലാം ചെയ്യുന്നു
ഭാരമുള്ള വസ്തു എടുത്തപ്പോഴായിരുന്നു ഇത് സംഭവിച്ചത്.

വേദനയ്ക്ക് കാരണം ഈ സംഭവമാണെന്ന് തിരിച്ചറിഞ്ഞില്ല. ഇതേക്കുറിച്ച് അറിഞ്ഞപ്പോൾ നിരവധി പേരാണ് എന്റെ അവസ്ഥയെക്കുറിച്ച് ചോദിച്ചത്. നിങ്ങളുടെ സ്നേഹാന്വേഷണങ്ങൾക്ക് നന്ദിയെന്നുമായിരുന്നു മന്യ കുറിച്ചത്. ബാലതാരമായാണ് മന്യ സിനിമയിലെത്തുന്നത്. പിന്നീട് തെലുങ്ക് സിനിമയിലൂടെ നായികയായി മാറി. ജോക്കറിലൂടെയാണ് മലയാളത്തില്‍ നായികയായി അരങ്ങേറുന്നത്. പിന്നീട് വക്കാലത്ത് നാരായണന്‍കുട്ടി, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനന്‍, വണ്‍മാന്‍ ഷോ, അപരിചിതന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു.

Back to top button