മേഘ്‌ന രാജ് പങ്കു വെച്ച വാക്കുകൾ ……ശുദ്ധി യുള്ള ആത്മാവിനെ ഈശ്വരൻ സ്നേഹിക്കുന്നു !അത് ഈശ്വരൻതെളിയിക്കുന്നു…..

കന്നഡ നടൻ പുനീത് രാജ്‌കുമാർ ഗുരുതരാവസ്ഥയിൽ ആയപ്പോൾ പോലും മരണം ഉണ്ടാകുമെന്നറിഞ്ഞത് പോലും ഇല്ല എന്നാൽ സിനിമ ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടയിരുന്നു അദ്ദേഹത്തിന്റെ വിയോഗം .അദ്ദേഹത്തിന് ശാരീരിക അസ്വാസ്ഥതയോടെ കൂടി ഹോസ്പിറ്റലിൽ എത്തിക്കുകയും .അപ്പോൾ തന്നെ അദ്ദേഹത്തിന് ഗുരുതരവ സ്‌ഥയിൽ തന്നേയ് ആയിരുന്നു പരമാവധി ഹോസ്പിട്ടലുകാർ ശ്രെമിച്ചിരുന്നു വെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല കഴിഞ്ഞ ദിവസം ഉച്ചയോടെ കൂടി അദ്ദേഹം മരിച്ചു .
പ്രിയ താരത്തിന് അന്ത്യാഞ്ജലികൾ സമർപ്പിക്കാൻ ആയിരങ്ങളാണ് അദ്ദേഹത്തിന്റെ വീട്ടിലും ,ബാംഗ്ലൂരിൽ ഹോസ്പിറ്റലിലും എത്തിയിരുന്നത് .പൂനിതിനെ ഇങ്ങെനെ ഒരു അവസ്ഥ ഉണ്ടായി എന്ന് ആർക്കും ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല .ഹൃദയ അക്കാദമാണ് മരണ കാരണം .എന്നാൽ വ്യായാമത്തിലും .ജീവിത രീതികളിലും ശ്രെധ കൂടുതലുള്ള ആളായിരുന്ന അദ്ദേഹം പൂനത്തിന്റെ വിയോഗത്തിൽ നടി മേഘ്‌നവേർ പാട് കൂടി പറഞ്ഞ വാക്കുകൾ പ്രേഷകര കണ്ണീരിലാഴ്ത്തി .
മേഘ്‌നയുടെ ഭർത്താവിന്റെ മരണം പൂനിതിനെ സംഭവിച്ചത് പോലുള്ള മരണം മായിരുന്നു .ചിരഞ്ജീവി സർജ്ജ കഴിഞ്ഞ ജൂണിലായിരുന്നു മരണം .അവർ രണ്ടു പേരും ഒന്നിച്ചുള്ള ഫോട്ടോ മേഘ്ന പങ്കുവെച്ചിരുന്നു .അതിൽ കുറിച്ച വാചകങ്ങൾ ആത്മാവിൽ ശുദ്ധി ഉള്ളവരെ ഈശ്വരൻ സ്നേഹിക്കുന്നു ,അതെ ഈശ്വരൻ ഇങ്ങെനെയാ ണ് തെളിയിക്കുന്നത് .ചീരു മരിക്കുന്നത് മുപ്പത്തി ഒൻപതാം വയസ്സിൽ ആയിരുന്നു ചീരു മരിക്കുമ്പോൾ മേഘ്‌ന ഗർഭിണി ആയിരുന്നു .ഇപ്പോൾ മേഘ്‌നയുടെ മകനായ റയ്യാൻ രാജ് ആണേ തനിക്ക് എല്ലാം .തന്റെ ഭർത്താവിന്റെ വേർപാട് പോലും മറന്നു പോകുന്നത് .കുഞ്ഞിന്റെ പിറന്നാൾ ഈ യിടക്കാണ് ആഘോഷിച്ചിരുന്നത് .
പൂനിത്നിരവധി സന്നദ്ധ പ്രേവർത്തങ്ങ ൾ നടത്തിയിട്ടുണ്ടെ 26അനാഥാലയങ്ങൾ 25സ്കോളുകൾ പതിനാറു വ്യ ദ്ധ സദ ങ്ങൾ എന്നി സേവനങ്ങൾ ചെയ്യ്തിരുന്നത് .2002പുറത്തിറങ്ങിയ ചിത്രമാണ് അപ്പു .അദ്ദേഹത്തിന് ഒരുപാട് താരങ്ങളും പ്രേക്ഷകരും ആണേ അന്ത്യാഞ്ജലി അർപ്പിക്കാൻ വന്നത് .
മോഹൻ ലാലിനൊപ്പം മൈത്രി എന്നസിനിമയിൽ പൂനിത് അഭിനയിച്ചിരുന്നു അതിൽ ഭാവനയും അഭിനയിച്ചിരുന്നു .മലയാള സിനിമയിൽ താരങ്ങളും അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിപ്പിച്ചു29കന്നഡ ചിത്രങ്ങളിൽ പൂനിത് അഭിനയിച്ചിട്ടുണ്ട് അവസാനത്തെ കന്നഡ ചിത്രം യുവ രത്ന ആണ് .ഇന്ന് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു അറിയിപ്പ് എന്നാൽ അമേരിക്കയിലുള്ള മകളെ ത്തിയ ശേഷമാണ് സംസ്‍കാരം