Film News

ലേഖ ശ്രീ കുമാറിനൊരു മകളുണ്ട് അവൾ വിവാഹിതയാണ് ……എംജി ശ്രീകുമാറിന്റെ ഭാര്യമനസ് തുറക്കുന്നു!

മലയാള ഭാഷയിലും ,മറ്റു അന്യ ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള ഗായകൻ ആണ് എംജി ശ്രീകുമാർ .അദ്ദേഹത്തിനൊപ്പം എപ്പോളും നിഴൽ പോലെ നിൽക്കുന്ന ലേഖ ശ്രീകുമാർ എന്നഭാര്യ മലയാളികൾ അറിയാവുന്നതാണ് .ഗൃഹ ലെക്ഷ്മിക്കെ നൽകിയ അഭിമുഖത്തിൽ ലേഖ ശ്രീകുമാർ മനസ് തുറന്നു പറഞ്ഞിരിക്കുകയാണ് .തനിക്കൊരു മകളുണ്ടെന്നും അവൾ വിവാഹിത യാണ് എന്നും അമേരിക്കയിലാണ് അവൾ താമസം ഈ  കാര്യം എല്ലാവര്ക്കും അറിയാമെന്നും അഭിമുഖത്തിൽ പറയുന്നു .തന്നേകുറിച്ച് ഒരുപാട് ഗോസിപ്പുകൾ വന്നിരുന്നു .അതുകൊണ്ട് തന്നേആളുകൾ പലതരത്തിൽ ആണകണ്ടിരുന്നതേ .എന്നാൽ ഈ യിടക്ക് ലേഖ ഒരു യൂ ടുബ് ചാനൽ തുടങ്ങി അതിനു ശേഷമാണ് ആളുകളുടെ അഭിപ്രായങ്ങൾ മാറിത്തുടങ്ങിയത് .ലേഖ ശ്രീകുമാർ ഒരുപാട് സംസാരിക്കാത്ത ആളും കൂടിയാണ് .

ഇപ്പോൾ പുതിയതായി തുടങ്ങിയിരിക്കുന്ന യൂ ട്യൂബ് ചാനലിന്റെ പേര് ലേഖ എംജിശ്രീകുമാർ എന്നാണ് .ഇതിൽ ബ്യൂട്ടി ടിപ്സും ,പാചക വിധികളും ,ഡയറ്റ് പ്ലാനുകളും ആണേ ഇതിൽ പങ്കു വെക്കാറുള്ളത് .എംജിശ്രീകുമാറിനെ കണ്ടുമുട്ടിയതാണ് തന്റെ ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യം ,തന്റെ സൗന്ദര്യത്തിന്റെ പിന്നിൽ തന്റെ ഭർത്താവിന്റെ സ്നേഹവും കരുതലുമാണുള്ളത് താൻ ഒന്നും പറയാതെ തനിക്കു വേണ്ടി എന്തും ചെയ്യുന്ന ആളാണ് ശ്രീക്കുട്ടൻ എന്നലേഖ പറയുന്നു

ലേഖ എംജിശ്രീകുമാറിന് വിളിക്കുന്നതെ ശ്രീക്കുട്ടൻ എന്നാണ് .ശ്രീകുട്ടന്റെ പാട്ടുകളുടെ ശൈലി കണ്ടിട്ടല്ല വിവാഹം കഴിക്കാനുള്ള തീരുമാനം എടുത്തത് .പരസ്പരം മനസിലാക്കിയാണ് വിവാഹിതരാകാൻ തീരുമാനിച്ചത് .തന്റെ ഉത്തരവാദി തങ്ങൾ പൂർണ്ണമായിട്ടു കഴിഞ്ഞതിനു ശേഷമാണ് ശ്രീകുട്ടനുമായി വിവാഹം കഴിച്ചത് .ലേഖ ഗൃഹലക്ഷ്മിയുടെ അഭിമുഖത്തിൽ പറഞ്ഞു തനിക് ഒന്നുമില്ല മറച്ചുപിടിക്കാൻ .തനിക്കൊരു മകൾ ഉണ്ടെന്നും അവൾ വിവിഹാഹിതയാണ് എന്നും താമസം അമേരിക്കയിലാണ് എന്നും ലേഖ അഭിമുഖത്തിൽ പറഞ്ഞു .

 

Back to top button