മോഹൻലാൽ ആഗ്രെഹിച്ചത്. മരക്കാർ സിനിമ ബിഗ് സ്‌ക്രീനിൽ കാണണമെന്ന്! പ്രിയദർശൻ.

മരക്കാർ എന്നബിഗ് ബഡ്ജറ്റ് ചിത്രം ഉൾ പ്പെടെ അഞ്ച് ചിത്രങ്ങളാണ് മോഹൻലാലിന്റെ ഒ ടി ടി യിൽ റിലീസ് ചെയ്യുമെന്നാണ് തീരുമാനം .ഈ തീരുമാനം പ്രേഖ്യാപിച്ചത് നിർമാതാവായ ആന്റണി പെരുമ്പാവൂരാണ് .എന്നാൽ ഈ ചിത്രം ബിഗ് സ്‌ക്രീനിൽ തന്നെ കാണിക്കണം എന്നായിരുന്നു അഗ്രെഹം. എന്നാൽ തീയറ്റർ ഉടമകളുടെ ആവശ്യം അംഗീകരിക്കാൻ പറ്റാതായതുകൊ ണ്ടെ ഓ ടി ടി യിൽ തന്നെ അവതരിപ്പിക്കാൻ തീരുമാനിച്ചത്. മോഹൻ ലാലിന്റെ ആഗ്രെഹവും മരക്കാർ എന്ന സിനിമ തീയറ്ററിൽ പ്ര ദര്ശിപ്പിക്കണം എന്നായിരുന്നു എന്ന് സവിദയാകാൻ പ്രിയദർശൻ പറയുന്നത്. ഇത്തരത്തിലുള്ള ഒരു ചിത്രമെടുക്കുന്നതിനു തന്നെ നല്ല ഒരു ബഡ്ജറ്റ് ആണ് ആവശ്യം വരുക അതൊരു വലിയ കടമ്പയാണ്. എന്നാൽ ഈ കടമ്പ കട ന്നാണ് ഇത്തരത്തിലുള്ള ചിത്രങ്ങൾ നിർമ്മിക്കുന്നത് മരക്കാർ കൂടാതെ അഞ്ച് ചിത്രങ്ങളും മോഹൻലാലിന്റേതാണ്. ഒരു മീഡിയ അഭിമുഖത്തിലാണ് സവിദയാകാൻ പ്രിയദർശൻ ഇതു പറഞ്ഞത്.
അങ്ങോട്ടുള്ള ഒരു സഹായം പോലെ ഇങ്ങോട്ടും ആവശ്യപെട്ടിട്ടുള്ളു അതിൽ അംഗീകരിക്കാൻ പറ്റുന്നില്ല എന്നാണെങ്കിൽ .. സിനിമയോടെ ഇഷ്ട്ടം മുണ്ടെന്നു വിചാരിച്ച ഇതിൽ ക്യാഷ് മുടക്കിയവരെ തെരുവിൽ ഇറക്കണമെന്നില്ലലോ എന്നാണ് പ്രിയദർശന്റെ ചോദ്യം .ലാഭ നഷ്ട്ട കണക്കുകൾ വെച്ചെ നഷ്ട്ട മുണ്ടായാൽ ഒന്നും വേണ്ട നഷ്ട്ടം വന്നില്ലെങ്കിൽ ഒരു പത്തേശേതമാനം ചോദിച്ചിട്ടുള്ളു .എന്നാൽ ഈ കാര്ര്യങ്ങൾ എല്ലാം തന്നെ വളച്ചു ടിക്കുന്നതു പോലെയാണ് അവർ പറയുന്നത് .ഞങ്ങളുടെ ഇഷ്ട്ടം കൊണ്ട് ഇനിയും സിനിമകൾ ഞങ്ങൾ സിനിമ നിർമ്മിക്കും എന്നാണ് അദ്ദേഹം പറയുന്നത്
നെറ്റ്ഫ്ലിക്സിൽ എടുക്കാത്ത സിനിമ തിയറ്ററിൽ കൊണ്ടു വന്നിട്ട് പറയുന്നുണ്ട് ഞങ്ങള് തിയറ്ററുകാരെ സഹായിച്ചെന്ന്, അതൊന്നും ശരിയല്ലെന്നും പ്രിയദർശൻ പറഞ്ഞു.മരക്കാർ പോൽ മറ്റൊരു ബഡ്ജറ്റ് ചിത്രമായിരുന്നു കാലാപാനി .ഒരു നിർമ്മാതാക്കളും ഒരിക്കലും സിനിമ നിർമ്മിച്ച കുത്തു പാള എടുക്കരുത് എന്നാണ് അഗ്രെഹം ഒരു സിനിമ എടുക്കാൻ ഒരാൾ തുനിഞ്ഞാൽ മാത്രമാണ് ഒരു സിനിമ ഗെമ്പീരമാക്കാൻ പറ്റുകയുള്ളു .മരക്കാർ എന്ന സിനിമ തീയറ്ററിൽ കാണണമെന്നാണ് ഇതിലെ അണിയറ പ്രവര്തകര്ക്കും മലയാളി പ്രേക്ഷകർക്കും എന്നാൽ പ്രൊഡ്യൂസർ മാര് നഷ്ടത്തിലാക്കി കൊണ്ടേ നമ്മൾക്ക് ഒന്നും ചെയ്യാനാവില്ല .