Film News

സംഘടനയുടെസമ്മതംആവശ്യമില്ലനൂറുദിവസവുംമരക്കാർ തീയറ്ററിൽപ്രദർശിപ്പിക്കും.

മരക്കാർഎന്നപ്രിയ ദർശൻ ചിത്രം തീയറ്ററിൽപ്രദർശിപ്പിക്കുന്നതിന് സംഘടനയുടെആവശ്യം  ഇല്ല ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും നിർമാതാവുമായ ലിബർട്ടി ബഷീർ പറഞ്ഞു  ഈ സിനിമ തീയിട്ടറിൽ പ്രദർശിപ്പിക്കാനായിരുന്നു മരക്കാർഅറബികടലിന്റെസിംഹം എന്ന  സിനിമയിലെ നായകനായമോഹൻലാലിന്റയുംആഗ്രെഹം .ഇതിനുവേണ്ടിയുള്ളശ്രെമങ്ങൾ നടൻ  മോഹൻലാലും ,പ്രിയദർശനും,ആന്റണിപെരുമ്പാവൂരും ആരംഭിച്ചിട്ടുണ്ട് . മരക്കാർചിത്രീകരിച്ച  വലിയ ക്യാൻവാസിൽതീയറ്ററിൽ എത്തിക്കുകഎന്നത് മലയാളികളുടെ പ്രതിബദ്ധതകൂടിയാണ്  എന്നും അദ്ദേഹം പറഞ്ഞു .മലയാളിപ്രേഷകർക്കുവേണ്ടി തീയിറ്ററിൽ ഈ ചരിത്രപ്രസിദ്ധമായ  സിനിമ മരക്കാർ എത്തുമെന്നുലിബർട്ടിബഷീർപറയുന്നു .ദ ക്യൂ വ്എന്ന മാധ്യ മത്തിന്റെ  അഭിമുഖത്തിലാണ് ഈ കാര്യംവെളിപ്പെടുത്തിയത് .

ഒ ടി ടി റിലീസ് ചെയുന്നസമയത്തെതന്നെ മരക്കാർഎന്ന ചരിത്രപരമായചിത്രംതീയറ്ററിൽ  പ്രദർശ്ശിപ്പിക്കും എന്നാണ് തീരുമാനം .നൂറിലധികംതീയറ്ററുകളിൽഇത് പ്രദര്ശിപ്പിക്കാൻയാതൊരു  വിധ സര്ക്കാരിന്റെ തടസ്സവുമില്ലലിബർട്ടി ബഷീർ ഇതിനുവേണ്ട എല്ലാ പിന്തുണയും ചെയ്‌യും ഒരുപാടെ നല്ല സിനിമകൾതന്ന ആശീർവാദ് സിനിമാസ് എന്നസിനിമ കമ്പനിമലയാളിപ്രേക്ഷകർക്ക് ഇപ്പോൾ അദ്ദേഹത്തിന്റെ സാമ്പത്തികമാന്ദ്യംകൊണ്ടായിരിക്കും ഒ ടി ടി ക്കെ നൽകിയത്.മരക്കാർ  എന്ന ഈ സിനിമഹൈദരാബാദിൽനാലുമാസംബുദ്ധിമുട്ടുകൾഅനുഭവിച്ച സിനിമയാണ് ഈ സിനിമ തീയറ്ററിൽ പ്രദർശ്ശിപ്പിച്ചില്ലെങ്കിൽ ഒരുസംവിധയകനും ,നിർമ്മാതാവിനും ഒരുപാട് വിഷമംഉണ്ടാക്കുന്നകാര്യമാണ് .ഒരുചാനൽചർച്ചയിൽ സംവിധായകൻ പ്രിയദർശൻ വിഷമിച്ചു  പറയുകയുണ്ടായി മരക്കാർ എന്ന ചിത്രംതീയിറ്ററിൽ പ്രദർശ്ശിപ്പിക്കാൻ  പറ്റാത്തതിന്റെ സങ്കടം   മരക്കാർ എന്നസിനിമ തീയറ്ററിൽ പ്രദർശ്ശിപ്പിക്കാതെ ഒ ടി ടി യിൽ ചിത്രീകരിച്ചാൽ അത് ഒ ടി ടി ക്കെ തന്നെ വളർച്ച ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്.. ഫിയോക്ക് സംഘടനയുടെ സമ്മതമില്ലാതെ തന്നെ കേരളത്തിൽ നൂറോളം തിയറ്ററുകളിൽ മരക്കാർ റിലീസ് ചെയ്യാൻ സാധിക്കും. തിയറ്ററുകള്‍ക്ക് കോടിക്കണക്കിന് രൂപ ഷെയര്‍ തന്ന ഒരു കമ്പനിയുടെ സിനിമ കൂടിയാണ് മരക്കാര്‍ എന്നും ലിബർട്ടി ബഷീർപറയുന്നു

 

Back to top button