മെഗാ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളുടെകളക്ഷനു മുകളിൽ മരക്കാർ കേരളത്തില് തീയറ്ററുകൾനൽകിയ അസ്വാൻസ് തുക

ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള അവാർഡ് കിട്ടിയ ചിത്രമായ മരക്കാർ .ഈ ചിത്രത്തിൽ മഹാനടനായ മോഹൻലാൽ ആണ് നായകൻ .ഒരു ബ്രെഹ്‌മാണ്ഡ ചിത്രമാണ് മരക്കാർ .ഈ ചിത്രത്തിന്റെ സംവിധായാകാൻ പ്രിയദർശൻ ആണ് .ആശിർ വാദ് സിനിമ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ഈ ചിത്രം ഹിന്ദി ,തെലുങ്ക് ,മലയാളം ,തമിഴ് ,കന്നഡ എന്നി അഞ്ചു ഭാഷകളിൽ ലോക രാജ്യങ്ങൾ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് മരക്കാർ .ഈ ചിത്രം ഒ ടി ടി സി റിലീസയേക്കുമെന്ന് അഭ്യുഹങ്ങൾ ഉണ്ടാക്കുകയാണ് .കോവിഡ് പ്രതി സന്ധി മൂലം രണ്ടു വർഷത്തോളം റിലീസ് ചെയ്യാതെ മാറ്റി വെച്ചിരിക്കുകയായിരുന്നു മരക്കാർ യെന്നണ് ഇതിന്റെ അണിയറ പ്രവർത്തകർ പറയുന്നത് .
ഈ ചിത്രം കിട്ടാനായി കേരളത്തിലെ തീയറ്ററുകള് ല്ലാം തന്നെ ഇരുപതും,മുപ്പതും ലക്ഷങ്ങൾ അട്വ ..നൽകിയിട്ടുണ്ട് ന്നും ഏകദേശം നാൽപ്പതു കോടിയോളം രൂപയാണ് ചിത്രത്തിന് കേരളത്തിലെ തിയറ്ററുകൾ നൽകിയിരിക്കുന്ന എന്ന് തിയറ്റർ അസോസിയേഷൻ നേതൃത്തിലുള്ള ലിബർട്ടി ബഷീർ പറയുന്നത് .കേരളത്തിലെ തിയറ്ററുകൾ എല്ലാം തന്നേ ഉറ്റു നോക്കുന്ന സിനിമയാണ് മരക്കാർ .പഴയതുപോലെ തിയറ്ററുകളിൽ പ്ര ഷകരെ തിരിച്ചു കൊണ്ട് വരൻ ഒരു മഹാനടനയാ മോഹൻലാൽ ചിത്രം വേണമെന്നെ .അങ്ങെനെ ഉള്ള ഒരു ചിത്രമാണ് മരക്കാർ .
മലയാളത്തിൽ ചില മെഗാ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾ അകെ നേടുന്ന ആഗോള ഗ്രോസിനു സമമോ അതിനു മുകളിലാണോ അട്വവാൻസ് തുക യെന്നതാണ് വസ്തുത .നാൽപ്പതു കോടിക്ക് മുകളിലുള്ള ചിത്രങ്ങളുടെ ലിസ്റ്റ് വളരെ ചെറുതാണ് ഭൂരി ഭാഗം ചിത്രങ്ങളുടെ നായകൻ മോഹൻലാലാണ് മലയാളത്തിലെ ഇരുനൂറു കോടി നേടിയ ചിത്രങ്ങളും മലയാളത്തിലും .അമ്പതു കോടി നേടിയ കന്നഡ ചിത്രങ്ങളും മോഹൻ ലാലിന്റേതാണ് .ഇത്രെയും വലിയ തുക അട്വൻസ് കൊടുത്തതുകൊണ്ട് മരക്കാർ തിയറ്ററുകളിൽ എത്തുമെന്ന സന്തോഷത്തിലാണ് തിയറ്റർ അസോസിയേഷനുകളും .