ഈ ചെടികൾ നമ്മുടെ വീട്ടിൽ നട്ടുവളർത്തുക, ഐശ്വര്യവും സമ്പത്തും കൊണ്ടുവരും !

നമ്മളിൽ പലരും വീട്ടിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകാൻ വേണ്ടി പല പല ശാസ്ത്രത്തിനു പിന്നാലെയും പോകാറുണ്ട്….. ഇതിനൊക്കെ വാസ്തുശാസ്ത്രവും ജ്യോതിഷവും യെതിനു അതികം പറയുന്നൂ നമ്മൾ നട്ടുവർത്തുന്ന ചില ചെടികൾ വരെ കാരണമായി വരാറുണ്ട്….
അതുകൊണ്ടുതന്നെ വീട്ടിൽ ഈ ചെടികൾ നട്ടു വളർത്തിയാൽ നമ്മുടെ ഏത് ആഗ്രഹങ്ങളും സാധിക്കും എന്നുള്ള കാര്യത്തിൽ ഉറപ്പാണ്! ഇനി ഞങ്ങൾ പറയാൻ പോകുന്ന ഇത്തരം ചെടികൾ നിങ്ങൾ നട്ടുവളർത്തിയാൽ ഭാഗ്യവും, സമ്പൽസമൃദ്ധിയും നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും കടന്നുവരികയും ജീവിതത്തിൽ നല്ല ഉയർച്ചകൾ ഉണ്ടാക്കുകയും, ആഗ്രഹിക്കുന്നതെല്ലാം സാധ്യമാവുകയും ചെയ്യും. .. അത് ഏതൊക്കെ ചെടികൾ ആണെന്ന് നമുക്ക് നോക്കാം….
- കറ്റാർവാഴ ; ഇത് നമുക്ക് പോസിറ്റീവ് എനർജിയും ഭാഗ്യവും കൊണ്ടു വരുന്ന ഒരു സസ്യമാണ് . ഇത് നട്ട് വളർത്തിയാൽ നമുക്ക് സൗഭാഗ്യങ്ങൾ വന്നുചേരും എന്നുള്ള കാര്യം ഉറപ്പാണ്.
- മുല്ല ; മുല്ലയും നമുക്ക് പോസിറ്റീവ് എനർജി വീട്ടിലേക്ക് കൊണ്ടു വരുന്ന മറ്റൊരു ചെടിയാണ്. വ്യക്തിബന്ധങ്ങൾ ദൃഢമാക്കാൻ ഇത് വളരെയേറെ സഹായിക്കുന്ന ഒന്നാണ്.
- മുള,; വീട്ടിൽ ധനം കൊണ്ടുവരുവാനും, സന്തോഷവും ഐശ്വര്യവും നിലനിർത്താനും മുള സഹായകരമാണ്. ഒരു ഗ്ലാസ് ബൗളിൽ മുള വളർത്തുക അതുകൊണ്ട് ധനത്തിന് ഒരു ബുദ്ധിമുട്ടും ജീവിതത്തിൽ ഒരിക്കലും വരില്ല എന്ന കാര്യം ഉറപ്പാണ്.
- തുളസി ; തുളസിച്ചെടി വീടിൻറെ കിഴക്കുഭാഗത്ത് നട്ടുവളർത്തിയാൽ സരസ്വതിദേവിയുടെ ആഗമനം ഉണ്ടാക്കുകയും പണത്തിന് ഒരു ബുദ്ധിമുട്ടും ഉണ്ടാവുകയുമില്ല എന്നാണ് വിശ്വാസം.
- പനിക്കൂർക്ക; പനിക്കൂർക്കയും നമ്മുടെ വീട്ടിൽ നട്ടുവളർത്തുന്നത്കൊണ്ട് നമ്മുടെ അമിതമായ ദേഷ്യം, മുൻ കോപം, കലഹം എന്നിവ പമ്പ കടത്തുവാൻ അൽഭുതകരമായ ഒരു കഴിവ് പനികൂർക്ക ഉണ്ട്. കൂടാതെ പനിക്കൂർക്ക നന്നായി വീട്ടിൽ തഴച്ചു വളരുകയാണെങ്കിൽ നമുക്ക് ഭയമോ മറ്റൊരു പ്രശ്നവും ജീവിതത്തിൽ ഉണ്ടാകുകയില്ല. ഇത്തരം കാര്യങ്ങൾ വീടിനുള്ളിൽ ശ്രദ്ധിക്കുകയാണെങ്കിൽ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നമ്മളെ തേടിയെത്തുന്നത് ആയിരിക്കും.
- ഞാവൽ മരം; വീടിന്റെ കിഴക്ക് ഭാഗത്ത് ഞാവൽ മരം നട്ട് വളർത്തുന്നത് വീടിന് കൂടുതൽ ഐശ്വര്യവും ഈശ്വര അനുഗ്രഹവും ഉണ്ടാകുമെന്നാണ് പറയുന്നത്……
അതുപോലെ ഏതൊക്കെ ചെടികളാണ് നമ്മൾ വീടുകളിൽ നട്ട് വളർത്തികൂടാത്തത് എന്നുകൂടി അറിയാം …….
വലിയ പന ; പന വീട്ടിൽ നട്ടുവളർത്താൻ പറ്റിയ ഒരു സസ്യം അല്ല. അലങ്കാരത്തിനായി നമ്മൾ കൊച്ച് കൊച്ച് പനയോക്കെ വീട്ടിൽ വളർത്താറുണ്ട് … ഒരിക്കലും അങ്ങനെ ചെയ്യരുത്! അത് നിങ്ങളുടെ ഐശ്വര്യത്തേയും സമ്പൽ അമൃതിയെയും നശിപ്പിക്കും.. വീട്ടിൽ ദുഖം കടന്നു വരും….
അതുപോലെ ശ്രെദ്ധിക്കേണ്ട മറ്റൊരു സസ്യമാണ് മുരിങ്ങ ; വീടിനു ചുറ്റുപാടുമായി ചിലർ മുരിങ്ങ നട്ടുവളർത്താറുണ്ട് . മുരിങ്ങ ചെടി ഇങ്ങനെ നട്ടുവളർത്തരുത്! കാരണം അത് നമ്മുടെ വീട്ടിലെ പുരുഷന്മാർക്ക് ദോഷമാണ്.. അതുകൊണ്ട് മുരിങ്ങ ചെടി പറമ്പിലോ മറ്റോ നട്ട് വളർത്തുക..
കൂടാതെ മുള്ളുള്ള കടലാസ്സ് ചെടി ; നമ്മൾ ഒരിക്കലൂം വീട്ടിൽ നട്ട് വളർത്തരുത്… അത് തനിയെ മുളച്ച് വരികയാണെകിൽ കുഴപ്പമില്ല! നമുക്ക് ധൈര്യാമായി വളർത്താം , പക്ഷെ അത് ഒരിക്കലും നമ്മൾ നട്ട് വളർത്താൻ ശ്രമിക്കരുത്… മുള്ളുള്ള ചെടി ആയത്കൊണ്ട് അത് നമ്മുടെ വീട്ടിൽ പല ദോഷങ്ങൾക്കും കാരണമാകും… വീട്ടിലെ സന്തോഷം നിലക്കും എന്നൊക്കെ പഴമക്കാർ പറയുന്നത് കേൾകാം…. ഈ ചെറിയ കാര്യങ്ങൾ ഒക്കെ ഒന്ന്ശ്രദ്ധിച്ചാൽ ചിലപ്പോൾ നമുക്ക് നമ്മൾ അനുഭവിക്കുന്ന പല പ്രേശ്നങ്ങൾക്കെങ്കിലും ഒരു പരിഹാരമായങ്കിലോ?