അവൾക്ക് നിങ്ങളുടെ സ്നേഹം വേണം ഉയരങ്ങളിൽ പറക്കാൻ ………നടി മുക്ത !

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ആണ് നടി മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത് മലയാളി പ്രേഷകരുടെ പ്രിയ നടിയും മാണ് മുക്ത .തന്റെ സോഷ്യൽ മീഡിയിലുകളിൽ തന്റെ കുടുംബ വിശേഷങ്ങളും ഫോട്ടോസും പങ്കു വെക്കാറുണ്ട് .മുക്തയുടെ മകൾ കിയാര പ്രേക്ഷകർക്ക് വളരെ പ്രിയ പെട്ടവളാണ് .പത്താം വളവ് എന്നാ ചിത്രത്തിൽ ഇന്ദ്ര ജിത്തും .സ്വാരാജ് വെഞ്ഞാറമൂടിന്റെയും കൂടെ കിയാരാ അഭിനയ രംഗത്തു എത്തിയതെ റിമി ടോമിയുടെ യു ട്യൂബ് ചാനലിൽ കിയാരാ കുക്കറി ഷോകളിലും പങ്കെടുക്കാറുണ്ട് ചെറിയ മോണോ ആക്ടിലും വീഡിയോകളിലും മകൾ പങ്കെടുക്കാറുണ്ട് .
കിയരയുടെ കഥ പത്രത്തിന്റെ ഒരു ധാരണയും ഇല്ല .സിനിമ യിൽ അഭിനയിച്ചത് മാത്രമല്ല സന്തോഷ വാർത്ത മറ്റൊരു സന്തോഷ വാർത്ത കിയരയുടെ ജീവിതത്തിൽ സംഭവിച്ചതെ എന്ന് ‘അമ്മ മുക്ത സോഷ്യൽ മീഡയ വഴി പങ്കു വെച്ചിരിക്കുന്നു .മമ്മൂട്ടി നായകനായ മാമാങ്കത്തിന് ശേഷം സവിദയാകാൻ പത്മകുമാറിന്റെ മറ്റൊരു ചിത്രമാണ് പത്താം വളവ് യു ജി മിന്റെ ബാനറിൽ ഡോ .സക്കറിയ തോമസ് ,പ്രിൻസ് പോൾ ,ശ്രീജിത്ത് രാമചന്ദ്രൻ എന്നിവവരാണ് സിനിമ നിർമിക്കുന്നത്
കണ്മണി എന്ന ഓമനിച്ചു വിളിക്കുന്ന കിയാരാ യുടെ ഈ സന്തോഷവാർത്തകളെല്ലാം മുക്ത്യാണ് സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുന്നത് .ആ സന്തോഷ വാർത്ത മറ്റൊന്നുമല്ല കിയാരാ ആദ്യമായി ഒരു കവർ സോങ്ങിൽ ആലപിച്ചിരിക്കുന്ന .മലയാളികളുടെ പ്രിയ കവയത്രി ആയ സുഗത കുമാരി ടീച്ചറിന്റെ കവിതയാണ് കിയാരാ ആലപിച്ചിരിക്കുന്നത് ഒരു തൈ നടാം എന്നാ കവിതയിൽ നിന്നുമാണ് ഈ കവർ സോങ് .
പാട്ടു മാത്രമല്ല അഭിനയങ്ങളും കാഴ്ച വെച്ചിട്ടുണ്ട് കുഞ്ഞു കിയാരാ .പുതിയതായി നിർമിച്ച യു ട്യൂബ് ചാനലിലാണ് കിയാരയുടെ ആദ്യ ഗാനം റിലീസ് ചെയിതിരിക്കുന്നത് .യു വേർസ് കണ്മണി യെന്നതാണ് പുതിയ യു ടുബ് ചാനലിന്റെ പേര് ആദ്യമായി തന്റെ മകളുടെ കവർ സോങ് തന്നേയു ട്യൂബ് ചാനലിൽ പങ്കു വെച്ചതിൽ അമ്മയായ മുക്തക്കെ വലിയ സന്തോഷമാണുള്ളത് .അന്തരിച്ച സുഗത കുമാരി ടീച്ചറിനുള്ള സമർപ്പണം കൂടിയാണ് കൺമണിയുടെ കവർ സോങ് .കേരള പിറവിദിനത്തിലാണ് കൺമണിയുടെ റിലീസ് സോങ് .
കിയാരാ പാട്ടിന്റെ എ ബി സി ഡി പോലും അറിയാത്ത കുട്ടിയായിരുന്നു .മുക്തയുടെ വലിയ ഒരാഗൃഹം ആയിരുന്നു കൺമണിയുടെ കവർ സോങ് ,ഈ സോങ് കേരളാ പിറവി ദിനത്തിൽ തന്റെ സ്വന്തം ചാനലായ കൺമണി എന്ന യു ടുബ് ചാനലിൽ വന്നതിൽ സന്തോഷം ചിറകുകൾ മുളക്കാത്ത കുഞ്ഞു പക്ഷിയാണ് അവൾ ഉയരങ്ങളിൽ പറക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ അനുഗൃഹവും പ്രാർത്ഥനയും വേണം .അതുണ്ടാവുമെന്ന് പ്രീതിഷിക്കുന്നു .ഈ കവർ സോങ് എല്ലാവർക്കും ഇഷ്ട്ടമാകുമെന്നു പ്രേതീഷിക്കുന്നു .