Film News

സൂപ്പർ സ്റ്റൈലിൽ നമിത പ്രമോദിന്റെ കിടിലൻ ചിത്രങ്ങൾ

മലയാളത്തിലും മറ്റു അന്യ ഭാഷകളിലും കഴിവ് തെളിയിച്ച നായികയാണ് നമിത പ്രമോദ് .ടീവി പരമ്പരകളിലൂടെകടന്നു വന്ന താരമാണ് നമിത .സോഷ്യൽ മീഡിയയിൽ സജീവമാണ് നായിക.നമിതയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത് .

ആരാധകർക്ക് ഏറെ ഇഷ്ട്ടപെടുന്ന തും ,സ്റ്റെയിൽ ലുക്കിലുള്ളതും മായാ ചിത്രങ്ങളാണ് താരം പങ്കു വച്ചിരിക്കുന്നത് ചിത്രത്തിന് ധാരാളം കമെന്റുകളാണ് ലഭിച്ചിരിക്കുന്നത് .അധികം ഹേ റ്റ് ർ സ് ഇല്ലാത്ത നായികയാണ് നമിത .ഈ അടുത്ത സമയത്തെ നിരവധി ഫോട്ടോ ഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു താരം .

മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം അഭിനയിക്കാൻ നമിതക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് .മലയാളത്തില് ജനപ്രിയ താരമായ ദിലീപിന്റെ മകൾ മീനാക്ഷിയുടെ സുഹൃത്തും കൂടിയാണ് താരം .രണ്ടു പേരും കൂടിയുള്ള ചിത്രങ്ങളും വിശേഷങ്ങളും ഈ അടുത്തിടക്കെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട് .മലയാള ഭാഷയിലും ,അന്യ ഭാഷകളിലും നിരവധി അവസരങ്ങൾ ലഭിച്ചിട്ടുണ്ട് .

നാട്ടിൻ പുറം ഫീലുള്ള ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത് നമിത .മോഡേൺ വേഷങ്ങളും ,നാടൻ വേഷങ്ങളും ഒരുപോലെ ഇണങ്ങുന്ന നമിത ഇതുവെരയും ഗോസിപ്പുകളിൽ ഒന്നും ഇടം പിടിച്ചിട്ടില്ല .എന്നാൽ ഇപ്പോൾ പങ്കു വെച്ച ചിത്രങ്ങൾ സ്റ്റെയിലിഷ് ലുക്കിലുള്ളവയാണ് .

 

Back to top button