Film News

ആരാധക രുടെ മനസ് കവർന്നു നന്ദന വർമ്മ യുടെ ക്യൂട്ട് ലൂക്കിലുള്ള ഫോട്ടോ ഷൂട്ട്

നന്ദന വർമ്മയുട മലയാള സിനിമയിലുള്ള ചുവടു വെപ്പ് ഗപ്പി ആയിരുന്നു .ഇതിലെ ആമിന എന്നാ കഥാപാത്രം പ്ര ഷ ക മനസുകളിൽ ഇടം നേടി .നന്ദനയുടെ ഇപ്പോളത്തെ കുറച്ചു ഫോട്ടോസുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു .മഴയത്തെ ,സൺ‌ഡേ ഹോളിഡേ ,ആകാശമിട്ടായി എന്നിവയാണ് താരത്തിന്റെ മറ്റു സിനിമകൾ .

സോഷ്യൽ മീഡിയയിൽ സജീവമാണ് നായികാ ഒരുപാട് ആരാധകർ ആണ് ഉള്ളത് .നന്ദന ഒരുപാട് ചിത്രങ്ങളും വീഡിയോയും പങ്കു വെക്കാറുണ്ട് .മോഹൻലാൽ ചിത്രമായ സ്പിരിറ്റിലാണ് ബാല താരമായി താരത്തിന്റെ വരവ് .കൂടാതെ റിങ് മാസ്റ്റർ ,1983,അയാളും ഞാനും തമ്മിൽ ,ലൈഫ് ഓഫ് ജോസൂട്ടി ,മിലി തുടങ്ങിയ ചിത്രങ്ങളിൽ ബാല താരമായി നന്ദന അഭിനയിച്ചിട്ടുണ്ട് .രാജാവുക്ക് ചെക്ക് എന്നചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു .വാങ്ക് എന്ന ചിത്രത്തി ൽ അനശ്വർ രാജിന്റെ കൂടെ നായികയായി അഭിനയിച്ചു .

ഇപ്പോൾ നന്ദനയുടെ ചിത്രങ്ങൾ വൈറൽ ആകുകയാണ് .സോഷ്യൽ മീഡിയിൽ ഒരുപാട് ഫോട്ടോകൾ താരം പങ്കു വെച്ചിട്ടുണ്ട് .ചെന്നൈ എ എം ജെയിൻ കോളേജിൽ ക്രിമിനോളജി യിൽ ബിരുദ ത്തിനു പഠിക്കുകയാണ് .എറണാകുളം തൃപ്പുണി തറ സ്വദേശനിയാണ് നന്ദന വർമ്മ .

 

 

Back to top button

buy windows 11 pro test ediyorum