അമ്മയുടെ പിറന്നാളിന് നയൻതാര കാമുകൻ കൊടുത്ത സമ്മാനം…വൈറലായി ഫോട്ടോ
അമ്മയുടെ പിറന്നാളിന് കാമുകനൊപ്പം ചിലവഴിച്ചു പ്രമുഖ നടി നയൻതാര

സൗത്ത് ഇന്ത്യയിലെ ഏതവും വലിയ താരറാണി ആണ് നയൻതാര ,തുടക്ക സമയത്തു ഒരുപാട് വിവാദങ്ങൾക്കും പരിഹാസങ്ങൾക്കും നയൻതാര ഇരയായിട്ടുണ്ട് .എന്നാൽ ഇന്ന് ഏതാവും കൂടുതൽ സമ്പാദ്യം ഉള്ള നടിമാരിൽ ഒരാളാണ് .
ഈ ഇടേയ്ക് തൻ്റെ കാമുകനും പ്രമുഖ തമിഴ് സംവിധായകനും കൂടെ ആയ വിഘ്‌നേഷ് ശിവനൊപ്പം നടിയുടെ ഗോവൻ യാത്രയിലെ ചിത്രങ്ങൾ സമൂഹ മീഡിയയിൽ വിരൽ ആയിരുന്നു .അതിനോടൊപ്പം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്ന വിഡിയോയും ട്വീറ്റ് ചെയ്താട്ടോടെ ആരാധകർ ആവേശം ആയി .
‘എന്റെ പ്രിയപ്പെട്ട അമ്മുവിന് പിറന്നാൾ ആശംസകൾ’ എന്ന് തലകെട്ടോടു കൂടിയാണ് നയൻതാര പോസ്റ്റ് ചെയ്തത് .പോസ്റ്റ് ചെയ്തതിനു തൊട്ടു പിന്നാലെ തന്നെ സമൂഹ മദ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തു .സംവിധായകൻ ആയ വിഘ്‌നേശ് ശിവനാണ് തന്റെ പ്രിയതമയുടെ ഫോട്ടോ ക്യാമറയിൽ പകർത്തിയത്.
വിഘ്‌നേഷിന്റെ ആദ്യം ചിത്രം ആയ നാനും റൗഡി താ എന്ന ചിത്രത്തിൽ നയൻതാര ആയിരന്നു നായികാ ആയി അഭിനയിച്ചത് .അന്ന് മുതലേ ഇവർ തമ്മിൽ ഉള്ള പ്രണയ ഗോസിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു .അത് ശെരിവെയ്ക്കുന്ന രീതിയിൽ പിന്നീട് ഇവർ തന്നെ ഇവർ ഒരുമിച്ചുള്ള ഫോട്ടോ സോഷ്യൽ മീഡിയ ആയ ഫേസ്ബുക് ,ഇൻസ്റ്റാഗ്രാം തുടങ്ങിയയിടങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു .
നയൻതാര തന്നെ വിഘ്‌നേഷുമായിട്ടുള്ള പ്രണയം തുറന്നു പറഞ്ഞിരുന്നു .ഈ വർഷത്തെ ഓണവും ഇവർ ഒരുമിച്ച് നയൻതാരയുടെ വീട്ടിലാണ് ആഘോഷിച്ചത് .ആ ഫോട്ടോ ഇരുവരും പങ്കുവെയ്ക്കുകയുണ്ടായി .