Technology News

ഏപ്രിൽ 1 ഈ ബാങ്കുകളുടെ പാസ്സ്ബുക്കും ചെക്ക്ബുക്കും അസാധുവാകും

രാജ്യത്ത് ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. മറ്റ് ബാങ്കുകളുമായി ജോയിന്റ് venture ആകാൻപോകുന്ന ബാങ്കുകൾ ആന്ധ്ര ബാങ്ക്, ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയാണിവ.ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപ്ലൈ ചെയ്യേണ്ടതാണ് .

ഒപ്പംചേഞ്ച് ആയിട്ടുള്ള IFSC കോഡും പ്രത്യേകം ചോദിച്ച്‌ മനസിലാക്കണം. 2019 ഏപ്രില്‍ ഒന്നിനാണ് ഈ ബാങ്കുകള്‍ മറ്റ് ബാങ്കുകളുമായി ജോയിന്റ് ആയതു . ജോയ്‌നിങ് ഈ മാര്‍ച്ച്‌ 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.

ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ജോയിന്റ് അകാൻ പോന്നത് . അതെ സമയം ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ജോയിന്റ് ചെയ്തത് . ആന്ധ്ര ബാങ്കിന്റെയും കോര്‍പറേഷന്‍ ബാങ്കിന്റെയും കസ്റ്റമേഴ്‌സ് തങ്ങളുടെ പുതിയ ഐഎഫ്‌എസ്‌ഇ കോഡ് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ഒഫീഷ്യൽ വെബ്സൈറ്റില്‍ നിന്നും അറിയാനാവും. അല്ലെങ്കില്‍ 18002082244 എന്ന നമ്ബറിലോ 18004251515 എന്ന നമ്ബറിലോ 18004253555 എന്ന നമ്ബറിലോ ബന്ധപ്പെട്ടാലും വിശദ
വിവരങ്ങള്‍ അറിയാം .

Back to top button