Technology News

പബ്ജി പോയിയെങ്കിൽ വിഷമിക്കേണ്ട ഫൗജിയൂടെ വരവിനായി കാത്തിരിക്കുക

നിങ്ങൾക്കായി പകരത്തിനു പകരം

ചൈനയുടെ പബ്ജി ഗെയിം പോയി വിഷമിച്ചിരിക്കുന്നവർക്കായി ബോളിവുഡ് നടന്‍ അക്ഷയ് കുമാർ നാമം  നൽകിയ ഫൗജി വരുന്നുണ്ട്. ഫൗ-ജിയുടെ മുഴുവന്‍ പേര് ഫിയര്‍ലെസ് ആന്‍ഡ് യുണൈറ്റഡ്- ഗാര്‍ഡ്സ്  എന്നാണ്.ഏകദേശം 118  അടുത്തു  ചൈനീസ് ആപ്പുകളാണ് രാജ്യത്തു  നിരോധിച്ചിരിക്കുന്നത് അതിന്റെ ഫലമായിയാണ് ഇന്ത്യൻ കമ്പനി പബ്ജിയെ വെല്ലുന്ന ഫൗജിഗെയിംമുമായി മുന്നോട്ട് വന്നിരിക്കുന്നത്.

New game fau-g
New game fau-g

 

ഗെയിം കളിക്കുന്നവർക്ക് സൈന്യത്തിന്റെ ത്യാഗം  എന്താണ്  എന്ന് മനസിലാക്കി കൊടുക്കാൻ ഫൗജി ഗെയിംലൂടെ സാധിക്കുമെന്നു  താരം പറഞ്ഞു മാത്രമല്ല  ഗെയിംന്റെ വരുമാനത്തിന്റെ 20  ശതമാനം കി വീര്‍ ട്രസ്റ്റിന് സംഭാവന ചെയ്യുമെന്നും താരം ട്വീറ്റില്‍ കുറിച്ചു. കൈയ്യിൽ തോക്കുമായി നിൽക്കുന്ന ഇന്ത്യൻ സൈന്യത്തിന്റെ ചിത്രംതോടൊപ്പംമാണ് ഗെയിം അവതരിപ്പിച്ചത്.

new game fau-g
new game fau-g

മള്‍ട്ടി-പ്ലേയര്‍ ആക്ഷന്‍ ഗെയിം ഫൗജി വികസിപ്പിച്ചെടുത്തിരിക്കുന്നത് കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്‍‌കോര്‍ ആണ് . ഒക്ടോബര്‍ അവസാനത്തോടെ പുറത്തിറങ്ങുന്ന ഫൗജിയൂടെ പശ്ചാത്തലത്തിൽ  ഗാല്‍വാന്‍ വാലിയാണ്. ഫൗജി ഗെയിം ആപ്പിള്‍ ആപ്പ് സ്റ്റോറിലും,ഗൂഗിള്‍ സ്റ്റോറിലും നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.എന്‍‌കോര്‍ പറയൂന്നത്  ലക്ഷക്കണക്കിന്  ആളുകൾ  കളിക്കുന്ന ഗെയിം ആയ  പബ്ജിയെ വെല്ലാൻ ഫൗജിയ്ക്ക് സാധിക്കുമെന്നാണ്

Back to top button