Film News

പുതിയ മേക്ഓവറിൽ പൂർണിമ ഇന്ദ്രജിത്ത്

പ്രാണ കമ്പനിയൂടെ ന്യൂ മോഡലായി പൂർണ്ണിമ

ഒരു കാലത്ത് മലയാള സിനിമയിൽ  നിറഞ്ഞു നിന്നിരുന്ന  താരമായിരുന്നു പൂർണിമ. ഒട്ടേറെ പ്രമുഖ നടന്മാരുടടെ കൂടെ അഭിനയിച്ചിട്ടുണ്ട്.കുറെ കാലമായി സിനിമയിൽ നിന്നും മാറി നിൽക്കുകയാണ് പ്രമുഖ നടൻയായ ഇന്ദ്രജിത്ത്ആണ്ഭർത്താവ്.കുറെ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധനേടിയ നടിയാണ് പൂർണ്ണിമ

poornima new model prana
ornima new model prana

 

ഓണംത്തിന്  പ്രാണയൂടെ പുതിയ ഡിസൈൻ മോഡൽ സാരികൾ പരിചയപ്പെടുത്തുന്നു നിത്യഹരിത നായിക പൂർ ണ്ണിമ  ഇന്ദ്രജിത്ത്.വൈവിദ്യമായ സെറ്റ് സാരിയുടെ  ഒട്ടേറെ കളക്ഷനുകളാണ് പൂര്‍ണിമ പരിചയപ്പെടുത്തുന്നത്.പ്രാണ കമ്പനിയുടെ  പുതിയ മോഡൽ ആണ് നടി.  ഗോൾഡും കസവും ചേർന്ന കേരള  സാരികൾ എല്ലാവരെയും  ആകർഷിക്കുന്ന  രീതിലാണ്  പൂർണിമയിലൂടെ  പ്രാണ ചെയ്യിതിരിക്കുന്നത്.

poornima new model prana
poornima new model prana

 

സാരികളുടെ ഡിസൈയിൻ വർക്കുകൾ പ്രത്യേക  രീതിയിലാണ് ചെയ്തിരിക്കുന്നത്. അഭിനയമികവിൽ മാത്രമല്ല  മോഡൽ രംഗത്തും  ശ്രദ്ധ നേടിയെടുകയാണ്  പൂർണിമ.

poornima new model prana
poornima new model prana

Back to top button

buy windows 11 pro test ediyorum