Film News

‘ഹോളിവുണ്ട്’ ഓഗസ്റ്റ് 12 നെ ഓ ടി ടി റിലീസിന് എത്തുന്നു!!

അശോക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഹോളി വുണ്ട്. ചിത്രത്തിലെ കേന്ദ്ര കഥ പാത്രങ്ങളായി എത്തുന്നത്  ജാനകി സുധീറും, സാബു  പ്രദീൻ, അമൃത വിനോദ് എന്നിവരാണ്, തികച്ചു വത്യസ്തത പുലർത്തുന്ന ഒരു  ചിത്രവും കൂടിയാണ് ഹോളി വുണ്ട്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്  റോണി റാഫേൽ ആണ്. സ്ത്രീ സ്വവർഗ്ഗ രീതിയും, ലിസ്ബി യൻസവുമായി  ബന്ധപെട്ടു കാണിക്കുന്ന ഒരു ചിത്രം കൂടിയാണ്, ചിത്രം 2022  ഓഗസ്റ് 12  നെ ഓ ടി ടി റീലിസിനായി എത്തുന്നു.

ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനുകൾ ഇറങ്ങുമ്പോളും നിരന്തരം വിമർശന ങ്ങൾ ഉയരാറുണ്ട് എന്നാൽ ചിത്രത്തിന്റെ  ടീസറും, ഡ്രയിലറിലേയും  ലൈംഗിക രംഗങ്ങൾ കണ്ടിട്ട് ചിത്രത്തിനായി കാത്തിരിക്കുയാണ് എന്നുള്ള കമെന്റുകളും , ട്രോളുകളും പ്രേക്ഷകർ പങ്ക് വെച്ചിരുന്നു. സത്യത്തിൽ ചിത്രത്തിന്റെ ലൈംഗിക ദാര ദ്ര്യ൦ തന്നെയാണ് കാണിക്കുന്നത്. മറ്റു മലയാള ചിത്രങ്ങളേക്കാൾ വളരെ വത്യസ്തമായിട്ടാണ് ഈ ചിത്രം കാണിക്കുന്നത്.

സാധാരണ ചിത്രത്തിന്റെ ശൈലികളെ തന്നെ മാറ്റിമറിച്ചു കൊണ്ട് തന്നെ വളരെ ലൈഗിക രീതിയിൽ തന്നെയാണ് ചിത്രം കാണിക്കുന്നത്. സാധാരണ ഒരു മലയാള ചലച്ചിത്രത്തിലെ കിടപ്പറ രംഗങ്ങൾ കാണിക്കുമ്പോൾ അവിടെ ലൈറ്റ് അണച്ച് പിന്നീട് പുലർച്ച കാണിക്കുന്നു എന്നാൽ ഈ ചിത്രം പരിമിതികൾ ഒന്നുമില്ലാതെ തന്നെ എല്ലാം ലൈംഗിക രംഗങ്ങളും തുറന്നു കാട്ടുന്നു. മലയാള ചലിചിത്രത്തിന്റെ സദാചാര ബോധത്തെ തന്നെ ഈ ചിത്രം ചോദ്യം ചെയ്യുന്നുണ്ട്.

Back to top button