Big Boss

പുത്തൻ ടാസ്ക്കുകളും, ഗെയി൦മകളുമായി ബിഗ് ബോസ്!!

മിനി സ്ക്രീൻ രംഗത്തു പ്രേക്ഷക ശ്രെദ്ധ  പിടിച്ചു പറ്റിയ ഗെയിം ഷോയാണ്  ബിഗ് ബോസ്. ഇപ്പോളീ ഷോ അൻപത് ദിവസങ്ങൾ പിന്നിട്ടു കഴിഞ്ഞു. പ്രേക്ഷകർ ഇതുവരെയും കണ്ടിട്ടില്ലാത്ത  പുതിയ ടാസ്കുകളും, ഗെയിമുകളുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ. ഇന്നലത്തെ ഷോയിലെ മത്സരാർത്ഥികൾക്ക് മുട്ടൻ പണിയുമായി എത്തിയിരിക്കുകയാണ്.  വീട്ടിലെ കമ്പ്ലീറ്റ് സാധനങ്ങൾ എടുത്തുമാറ്റി നിലയിൽ ആണ് , എന്തിനു പറയാൻ ഭക്ഷണമോ, വെള്ളമോ ,ഇരിക്കാൻ ഒരു കസേര പോലുമില്ലാത്ത അവസ്ഥയാണ് പിന്നീട് നല്ല ഒരു ടാസ്ക് കൊട് ത്തു ആണ് വീണ്ടും സാധനങ്ങൾ എടുക്കാൻ സാധിച്ചത്‌.


ആ സാധനങ്ങൾ വീണ്ടെടുക്കാൻ ടാസ്ക് മത്സരാർത്ഥികൾ പാലിച്ചേ മതിയാകു. എല്ലാവരും അതിനു പരിശ്രെമിച്ചതു കൊണ്ട് സാധനങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞു. വിശന്നു നിന്നവർ ഭക്ഷണം കിട്ടിയപ്പോൾ തന്നെ അവരുടെ സന്തോഷം ഒന്നു വേറെ തന്നെയായിരുന്നു. ഈ ഒരു മല്സരം നടന്നതുകൊണ്ടു പല മല്സരാര്ഥികളുടെ സ്വഭാവം മനസിലായി എന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. ഇതിനിടക്ക്‌ റോബിനും, റിയാസിനും മറ്റൊരു പണി കിട്ടിയിരിക്കുകയാണ്. വീണ്ടും ഇരുവരും ജയിലിൽ ആയിരിക്കുകയാണ്. കൂടതെ അവരോടു മാല കോർക്കാൻ ആവശ്യപെടുന്നുണ്ട്. മൂന്നു ദിവസത്തെ ജയിൽ വാസം ആണ് ഇരുവരും പൂർത്തിയാക്കേണ്ടത്.


ഇതുകേട്ട് ഇരുവരും അന്തം വിട്ടു നില്കുകയാണ്. മാല കോർത്ത് പൂർത്തിയാക്കതെ ഇരുവരും ജയിലിനു പുറത്തു വരുകയില്ല. ഇരുവരുടയും അവസ്ഥ കണ്ടു എല്ലവർക്കും വിഷമം ഉണ്ട്. ഇരുവർക്കും ബിഗ് ബോസ് പറഞ്ഞത് അനുസരിക്കാൻ മാത്രമേ പറ്റുകയുള്ളു. കഴിഞ്ഞ ആഴ്ച ലാലേട്ടന്‍ വന്നപ്പോള്‍ കൊടുത്ത മുന്നറിയിപ്പിനെ തുടര്‍ന്ന് റിയാസും റോബിനും ഇപ്പോള്‍ വഴക്കുണ്ടാക്കാതെ ശാന്തസ്വഭാവികളായി അടങ്ങിയിരിക്കുകയാണ്. ഇരുവരും ചേര്‍ന്ന് മാല കോര്‍ത്ത് ലാലേട്ടനെ കൊടുക്കുകയും വേണം അതിനുള്ള ശ്രെമത്തിലാണ്‌ രണ്ടുപേരും.

 

Back to top button