മലയാളി പ്ര റേഷകരുടെ ബസന്തി !ലെഹങ്ക അണിഞ്ഞ നിത്യ ദാസിന്റെ ഫോട്ടോ ഷൂട്ട് കാണാം

ഒരു കാലത്തെ മലയാളികളുടെ പ്രിയങ്കരി ആയ നടിയായിരുന്നു നിത്യ ദാസ് .ഈ പറക്കും തളിക എന്നചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ നായികയായി എത്തിയത് .നിത്യയുടെബാലേട്ടൻ ,നരിമാൻ ,കുഞ്ഞിക്കൂനൻ ,തുടങ്ങിയതാണ് മറ്റു സിനിമകൾ .2007ല് സൂര്യ കിരീടം ആണേ നിത്യയുടെ അവസാന സിനിമ .തമിഴിൽ പൊൻ മേഖല ഐ ,മാനത്തോടെ മഴൈ കാലം എന്നി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .
2007ലായിരുന്നു നിത്യയുടെ വിവാഹം .അരവിന്ദ് സിങ് ജം വാളാണ് ഭർത്താവ് ഇരുവേരയുടെയും പ്രെണയ വിവാഹം ആയിരുന്നു .നൈ ന ജം വാളും ,നമൻ സിങ് ജം വാളുമാണ് മക്കൾ .നിരവധി മലയാളം തമിഴ് സിനിമകളിലും നിത്യ അഭിനയിച്ചിട്ടുണ്ടെ .
വിവാഹ ശേഷം നിത്യ മിനി സ്‌ക്രീനിലൂടെയാണ് തിരിച്ചു വരുന്നത് .തന്റെ കുടുമ്പ വിശേഷങ്ങളും മറ്റും താരം പങ്കു വെക്കാറുണ്ട് .വിവാഹം കഴിഞ്ഞതോടെ നിത്യ സീരിയലുകളിലും ടീവി പരിപാടികളിലും സജീവമാണ് .സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ യാത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളും പങ്കു വെക്കരുന്ടെ .യാത്രെയ ഇഷ്ട്ടപെടുന്നവരാണ് നിത്യയും ഭർത്താവും ഇവർക്കേ രണ്ടു കുട്ടികളും ഉണ്ട് .
ക്യൂട്ട് ലുകിലുള്ള നിത്യയുടെ പുതിയ ഫോട്ടോ ഷൂട്ടആണേ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് ഹാൻഡ് എംബ്രോയിഡ് ഉള്ള ടർക്കി ബ്ലൂ ഷെയി ഡി ലുള്ള നെറ്റ് ലെഹങ്ക ധരിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് തരംഗം ആയിരിക്കുന്നത.ഈ ഫോട്ടോ പകർത്തിയിരിക്കുന്നത് അനീഷ് ഉപാസന ആണേ .സ്വംവര സിൽക്‌സ ആണേ ലെഹങ്ക ഒരുക്കിയിരിക്കുന്നത്