Film News

നിവിൻ പോളി നായകനായ കനകം മൂലം കാമിനിമൂലം കലഹം യെന്ന ട്രെയിലർ നാളെ എത്തുന്ന

രതീഷ് ബാലകൃഷ്ണ പൊതുവാൾ തിര കഥ എഴുതി സംവി ധാനം ചെയ്ത ചിത്രമാണ് കനകം മൂലം കാമിനി മൂലം കലഹം .നിവിൻ പോളി ,ഗ്രേ സ് ആന്റണി ,വിനയ് ഫോ ർ ട്ട് എന്നിവർ അഭിനയിച്ച ചിത്രമാണിത് .നിവിൻ പോളി യുടെ സ്വന്തം ബാനറായ് പോളി ജൂനിയർ പിക്ചർസ് ന്റെ നിർമിച്ച ചിത്രമാണ് കനകം മൂലം കാമിനി മൂലം കലഹം ഈ ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ റിലീസ് ചെയുന്നു .ആദ്യ ചിത്രമായ ആൻഡ്രോയിഡ് കുഞ്ഞപ്പനിലൂടെ മികച്ച സവിദയാനുള്ള അവാർഡ് നേടിയ സം വിധ യാകാൻ ആണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ .

ഇതൊരു എന്റർ ടൈമിംഗ് ചിത്രമാണ് എന്ന് നിവിൻപോളി ഒരു അഭിമുഖത്തിൽ പറഞ്ഞത് .ഒക്ടോബര് 15നാണ് സോഷ്യൽ മീഡിയയിൽ ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതെ .കോവിഡ് കാലത്തെ മറക്കാനുള്ള ചിത്രവും കൂടിയാണ് ഇത് .ക  കാ ക എന്നമൂവി  കുടുംബ പ്ര രേഷകർക്ക് ആസ്വാ ദിക്കാനുള്ള ചിത്രം കൂടിയാണ് ന്നാണ് നിവിൻ അഭിമുഖത്തിൽ പറയുന്നത് .വിചിത്രമായ കഥ പാത്രങ്ങളും സീനുകളും നർമ്മ മുഹൂർത്തങ്ങളും ആണീ ചിത്രം

ഈ ചിത്രത്തിന്റെ ടീസറും വളരെ ശ്രെധ പറ്റി മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ല .നിവിൻ പോളി ,ഗ്രേ സാന്റണി ,വിനയ് ഫോ ർ ട്ടെ ,ജാഫർ ഇടുക്കി ,സുധീഷ് ,ജോയ് മാത്യു ,രാജേഷ് മാധവൻ ,ശിവദാസൻ കണ്ണൂർ ,അലോഷ്യസ് ,സുധീർ പറവൂർ ,തുടങ്ങിയവരും ചിത്രത്തിലുണ്ട് ചിത്രത്തിന്റെ ചായഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയാണ് എഡിറ്റർ മനോജ് കണ്ണോത്തെ ,ശ്രീജിത്ത് ശ്രീനിവാസൻ മ്യൂസിക് വാർത്ത പ്ര ചരണം എ എസ് ദിനേശ് ഓൾഡ് മോങ്ക്സ്പരസ്യ കല മേക്കപ്പ് ഷാബു പുൽപ്പള്ളി .

ചിത്രത്തിന്റെ റിലീസ് തീയതി ഇതു വരെയും തീരുമാനിച്ചിട്ടില്ല .മലയാളികൾ കാണാൻ പറ്റുന്ന നർമവും ,സസ്‌പെൻസും ഉള്ള ചിത്രമാണിത് .കോമഡിക്കുപരി ഡ്വി സ്റ്റുകൾ ഉള്ള സിനിമയാണ് .ക കാ ക എന്നാ മൂവി ഇതുവെരയും കാണാത്ത കാഴ്ച്ചകളായിരിക്കും .ഉള്ളതെന്ന് രതീഷ് പൊതുവാൾ

 

Back to top button