Technology News
8,000 രൂപ വരെ വിലയിൽ വൺപ്ലസ് 8, നോർഡ്, ടിവി ക്യു 1 പ്രോ
ആകർഷകമായ വിലകുറവിൽ ട്രെൻഡിങ് സ്മാർട്ട്ഫോണുകൾ

ജനപ്രിയ സ്മാർട്ട്ഫോണുകൾ വൻ വിലകുറവിൽ .സാമ്പത്തിക ഞെരുക്കത്തിലാണെകിലും വൺപ്ലസിന്റെ പുതിയ മോഡൽ സ്മാർട്ട് ഫോണുകൾ നിങ്ങൾക്കായി .വൺപ്ലസ് 8, വൺപ്ലസ് നോർഡ് എന്നീ ഡിവൈസുകൾ ഇപ്പോൾ വൻ വിലക്കിഴിവിൽ.

സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ നടക്കുന്ന പ്രൊമോഷണൽ കാമ്പെയിനിന്റെ ഭാഗമായാണ് കമ്പനി ഓഫറുകൾ പ്രഖ്യാപിച്ചത്. ഈ ഓഫറുകളിലൂടെ വൺപ്ലസിന്റെ സ്മാർട്ട് ടിവിയായ വൺപ്ലസ് ടിവി ക്യു1 പ്രോയും വൻവിലക്കിഴിവിൽ സ്വന്തമാക്കാൻ സാധിക്കും.
