Celebraties

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം വൈറൽ ആവുന്നു…

മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഏറെ മുന്നിൽ നിൽക്കുന്ന താരം തന്നെയാണ് പാർവ്വതി തിരുവൊത്തു. മലയാളം തമിഴ് തെലുങ്ക് ഹിന്ദി എന്നി ഭാഷകളിൽ തന്റേതായ അഭിനയ മികവ് കാഴ്ച വെച്ച നടിക്ക് ഏറെ സ്വീകാര്യതയാണ് പ്രേഷകർക്കിടയിലുള്ളത്. 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരറിയിലേക്ക് എത്തിയ താരം പിന്നീട് നിരവധി മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചു. ഇതിൽ ചിലതെല്ലാം പ്രേക്ഷകർക്കിടയിൽ താരത്തെ പ്രിയപെട്ടതാക്കി. പിന്നീട് 2017 ൽ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നദി സ്വന്തമാക്കിയിരുന്നു.\

എന്നാൽ തന്നെ ഏറെ വിവാദങ്ങൾക്കും താരം വഴി തിരിച്ചിട്ടുണ്ട്. ഇത് തുടങ്ങുന്നത് തന്നെ മമ്മൂട്ടി അഭിനയിച്ച കസബ എന്ന സിനിമയിലെ ഒരു രംഗത്തെ ആസ്പദമാക്കി തന്റെ അഭിപ്രായം സോഷ്യൽ മീഡിയിൽ വെളുപ്പെടുത്തിയതോടെ ആയിരുന്നു. ഇതിന് പാർവതിക്ക് ഏറെ സൈബർ ആക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പിന്നീടും സമാനമായ രീതിയിൽ ഒരുപാട് വിമർശനങ്ങളും താരം നേരിട്ടു എന്നാൽ ഇതിനെല്ലാം തന്നെ ചുട്ട മറുപടിയുമായി താരം എത്തിയിട്ടുണ്ട്. ഇതിനെല്ലാം തന്നെ വക വെക്കാത തന്റെ വിവാദ പോസ്റ്റുകളും മറ്റും ഇപ്പോഴും തരാം സോഷ്യൽ മീഡിയകളിൽ പങ്കുവെക്കുന്നുണ്ട്.

ഇപ്പോൾ അത്തരത്തിൽ ഉള്ള ഒരു പോസ്റ്റുകൂടിയാണ് താരം പങ്ക് വെച്ചിരിക്കുന്നത് വെസ്റ്റൺ സ്റ്റൈലിലുള്ള ഡ്രസ്സ് ധരിച്ചുള്ള ചിത്രമാണ് ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. തന്റെ പല പോസിലുള്ള ചിത്രങ്ങളാണ് തരാം ഇന്റ്റഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്. മണിക്കൂറുകൾക്ക് മുൻപ് പങ്ക് വെച്ച ചിത്രങ്ങൾ നിമിഷ നേരം കൊന്ടി തന്നെയാണ് വൈറൽ ആയി മാറിയത്. ഇതിനെതിരെ രൂക്ഷ വിമർശങ്ങളുമാണ് വന്നുകൊണ്ടിരിക്കുന്നത്. പിന്തുണയുമായി നടി കനികുസൃതി , ശ്രിന്ദ എന്നിവരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന് താരം നൽകിയ വാക്കുകൾ ഇങ്ങനെ “നിങ്ങളെ തടയാൻ ഗൂഢാലോച നടത്തുന്നവരുടെ മുന്നിൽ നിങൾ കണ്ണടക്കുക എന്നതായിരുന്നു. നന്ദിത എന്ന 13 വാഴസുകാരി ഡിസൈൻ ചെയ്‌ത ഡ്രെസ്സുകൾ ആണ് താൻ ധരിച്ചിരിക്കുന്നതെന്നും തലക്കെട്ടിൽ സൂചിപ്പിച്ചു.

Back to top button