Uncategorized

ഫോട്ടോഷൂട്ടും തുറന്നു പറച്ചിലുമായി യുവനടി പാർവതി

'അമ്മ മീറ്റിങ്ങിൽ ഇരട്ടപേര് കിട്ടി 'ബാത്രൂം പാർവതി'

വളരെ ചുരുക്കം സിനിമകൾ കൊണ്ട് തന്നെ  മലയാളത്തിന്റെ മുൻനിരയിലെ  സീറ്റിൽ  സ്ഥാനംനേടിയ നടിയാണ്  പാർവതി .  അഭിപ്രായങ്ങളിലും നിർദേശങ്ങളിലും  ശക്തമായ നിലപാടുള്ള നടിയാണ്. പാർവതിയുടെ പുതിയ ഫോട്ടോഷൂട്ട്  ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അനുദിനം വൈറൽ  ആയികൊണ്ടിരിക്കുകയാണ് .മറാത്തി- മലയാളം നടി കേതകി നാരായണനുമായിട്ടുള്ള  ഹോട്ട് ചിത്രങ്ങൾ  ഇതിനോടകം സോഷ്യൽ മീഡിയയിൽ  വൈറൽ ആയി കഴ്ഞ്ഞു.

parvathy photo shoot
parvathy photo shoot

പാർവതിയൂടെ അടുത്ത  കൂട്ടുകാരിയാണ് നടി കേതകി നാരായണൻ.ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളത്തിലെ മുൻനിര നായിക മാരുടെ നിരയിലേക്ക് കസേര വലിച്ചിട്ടിരുന്ന നടിയാണ് പാർവതി. ഏതുകാര്യത്തിലും തന്റേതായ നിലപാടുകൾ വ്യക്തമാക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന താരവുമാണ് പാർവ്വതി തിരുവോത്ത്. ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഇപ്പോൾ മറാത്തി മലയാളം നടി കേതകി നാരായണനുമായിട്ടുള്ള പാർവതിയുടെ ഹോ ട്ട് ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്. ക്ളീഷേ ഫോട്ടോഷൂട്ട് സങ്കൽപ്പങ്ങളെ തകർത്തറിയുന്നതാണ് മറ്റൊരു നടിയുമായിട്ടുള്ള പാർവതിയുടെ ഈ ഫോട്ടോഷൂട്ട്.

PARU 3
PARU 3

വളരെ വേറിട്ട കൺസപ്റ്റ് അടിസ്ഥാനമാക്കിയെടുത്ത ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ സിനിമാപ്രേമികളുടെയും ക്യാമറാ പ്രേമികളുടെയും പ്രിയം പിടിച്ചു പറ്റിയിരിക്കുകയാണ് ഇപ്പോൾ.

PARVATHY
PARVATHY

Back to top button