Film News

അമ്മയാകാൻ പോകുന്ന സന്തോഷത്തിൽ പേളി; തന്റെ കുഞ്ഞിന്റെ അമ്മയാകാൻ പോകുന്നവളുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ശ്രീനിഷ്

ബിഗ് ബോസിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താര ദമ്ബതികളാണ് പേളിയും ശ്രീനിഷും താരങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. മലയാള സിനിമ പ്രേമികൾക്കും അതുപോലെ തന്നെ ടെലിവിഷൻ പ്രേക്ഷകർക്കും വളരെ സുപ്രചിതയായ ആളാണ് പേർളി മാണി. ഡി ഫോർ ഡാൻസ് എന്നാ മഴവിൽ മനോരമയുടെ ഡാൻസ് റിയാലിറ്റി ഷോ ആണ് പേർളി പ്രീശസ്തിയുടെ കൊടുമുടിയിൽ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേർളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.

ബിഗ് ബോസ് എന്ന പരുപാടി പേര്ളിയുടെ ജീവിതംതന്നെ മാറ്റി മരിച്ചു. മോഹനലാൽ അവതാരകനായി എത്തിയ പരുപാടിയി ഒരു അംഗമായിരുന്നു പേർളി മാണി. വളരെ നല്ല പ്രേകണം കാഴ്ച വെച്ച അപ്പർലി അവസാന ഘട്ടം വരെ മത്സരത്തിന് ഉണ്ടായിരുന്നു രണ്ടാം സ്‌ഥാനം സ്വന്തമാക്കുകയും ചെയ്തു, അതിലേറെ തന്റെ ജീവിത പങ്കാളിയായ ശ്രീനിഷ് അരവിന്ദ് എന്ന വ്യെക്തിയേ കണ്ടുമുട്ടുന്നതും ബിഗ് ബോസ്സിൽ വെച്ചാണ്. ആ പ്രണയം പിന്നീട് വിവാഹത്തിൽ കലാശിച്ചു.

എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷവിവരം പങ്കുവച്ച്‌ പേളി. ആരാധകര്‍ കാത്തിരുന്ന സന്തോഷ വാര്‍ത്ത ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പേളി പറഞ്ഞത്.അതേ സമയം ശ്രീനിഷും പേളിയ്‌ക്കൊപ്പമുള്ള സന്തോഷ നിമിഷം പങ്കുവെച്ച്‌ എത്തിയിരുന്നു. അവള്‍ക്ക് സണ്‍സെറ്റ് കാണണമെന്ന് ആഗ്രഹം പറഞ്ഞു. എന്ന് സൂചിപ്പിച്ച്‌ കൊണ്ട് പേളി സണ്‍സെറ്റ് കാണുന്ന വീഡിയോയും പ്രിയതമയെ ചേര്‍ത്ത് നിര്‍ത്തി നിറവയറ് കാണുന്ന വിധത്തിലുള്ള വീഡിയോ ആയിരുന്നു ശ്രീനിഷ് ഇന്‍സ്റ്റാഗ്രാമിലൂടെ സ്റ്റോറിയായി കൊടുത്തത്. എല്ലാവരും സന്തോഷവിവരം പുറത്ത് വന്നതോടെ ആശംസകള്‍ അറിയിച്ച്‌ എത്തിയിരിക്കുകയാണ്.

Back to top button