SERIAL NEWS

സന്തോഷ വാർത്തയുമായി പേളിയും, ശ്രീനിയും തങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് മൂവരും!!

മലയാളി പ്രേഷകരുടെ പ്രിയങ്കരയായ താരങ്ങളാണ് ശ്രീനിഷും, പേളിയും. മിനിസ്‌ക്രീനിൽ തിളങ്ങി നിന്ന ഈ താരങ്ങൾ ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥികൾ ആയിരിക്കുമ്പോളാണ് ഇരുവരും പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്യ്തത്. ഇവരുടെ പ്രണയം ലൈവ് ആയാണ് പ്രേക്ഷകർ കണ്ടിരുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾക്കു സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടിയുണ്ട്. ഇതിൽ കൂടിയാണ് ഇരുവരും അവരുടെ സന്തോഷങ്ങളും, വിശേഷങ്ങളും പങ്കു വെക്കാറുള്ളതും. ഇരുവരുടയും മകൾ നില ബേബി വന്നതോട് കൂടെ പ്രേക്ഷകർക്ക്‌ വിശേഷങ്ങൾ അറിയാൻ വളരെ ആകാംഷയാണ്.


കൂടുതൽ പ്രേക്ഷക സ്വീകരണം ആണ് പേളീഷ് വീഡിയോകള്‍ക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും മൂന്നാം വിവാഹവാർഷികം ആണ് ,മകൾ ജനിച്ചതിനു ശേഷമുള്ള ആദ്യ വിവാഹ വാർഷികം ആണ് ഇത്, തങ്ങളുടെ സന്തോഷം ആഘോഷമാക്കുകയാണ് ഈ മൂവര്‍ സംഘം. ഒരു പുതിയ സ്ഥലത്താണ് ഇക്കുറി വിവാഹവാര്‍ഷികം ആഘോഷിക്കുന്നത്. ഇവരുടെ യാത്രയുടെ യാത്ര ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ചിത്രത്തിനോടൊപ്പം ഒരു കുറിപ്പും പേളി പങ്കു വെച്ചിട്ടുണ്ട്. ഞങ്ങൾ ഇരുപേരുടയും ഒരു പ്രധാന ഘടകം ആണ് നില ബേബി. അതുകൊണ്ടു ഞങ്ങളോടൊപ്പം മക്കളുമുണ്ട്‌. എപ്പോഴും ഞങ്ങളുടെ കൂടെ ഞങ്ങളെ അനുഗ്രഹിച്ച് നിങ്ങള്‍ കൂടെയുണ്ട്. ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും സ്‌നേഹിക്കുന്നു’ പേളി കുറിച്ചു.ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ട് താരം കുറിച്ച്.


എന്നാൽ യാത്ര എവിടെയാണെന്നു മാത്രം പറഞ്ഞില്ല. ഇരുവരുടയും വാക്കുകൾ വൈറൽ ആകുകയും ചെയ്യ്തു. ഇവർക്കു ആശമ്സയായി നിരവധി ആരാധകർ എത്തിയിട്ടുണ്ട്. ഇനിയും സന്തോഷത്തോടു ജീവിക്കാൻ ആണ് അര്ധകർ പറയുന്നത്.

Back to top button